വി.കെ.ശ്രീകണ്ഠൻ എം.പി. സൗജന്യമായി മരുന്ന് നല്‍കുന്നു.
അതിജീവനത്തിനായി എം.പി.വി.കെ.ശ്രീകണ്ഠൻ മരുന്ന് നല്‍കുന്നു.. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള രോഗികൾക്ക് മറ്റ് അസുഖങ്ങൾ ഉണ്ടെങ്കിൽ ഒരു മാസത്തെ മരുന്ന് എം പി ഓഫീസ് മുഖേന...













