Tuesday, July 14, 2026

CHITTUR

News from in and around Chittur

വീണ്ടും ഡെങ്കിപ്പനി മരണം

വീണ്ടും ഡെങ്കിപ്പനി മരണം; ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു ചിറ്റൂര്‍ പെരുമാട്ടി പള്ളിച്ചാര്‍ത്തുകുളമ്പ് സ്വദേശി ഗീത (45) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച്‌ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍...

Read more

കുടുംബവഴക്കിനിടയില്‍ യുവാവ് കുത്തേറ്റു മരിച്ചു

നെന്മാറയില്‍ കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവില്‍ യുവാവ് കുത്തേറ്റു മരിച്ചു. പോത്തുണ്ടി കല്‍നാട് സ്വദേശി അജിത്താണ് (24) ബന്ധുവിന്റെ ക്രൂരമായ ആക്രമണത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അജിത്തിനെ ഉടൻ...

Read more

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്; സാക്ഷി വിസ്താരം പൂര്‍ത്തിയായി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായി. നാലുമാസത്തിലേറെയായി തുടര്‍ന്നു വന്നിരുന്ന നീണ്ട വിചാരണ നടപടികളാണ് പാലക്കാട് ജില്ല നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായത്. പ്രതി...

Read more

മന്ത്രിമന്ത്രി കൃഷ്ണൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിൽ അക്രമം

കൃഷ്ണൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ അക്രമം. ജലപീരങ്കി പ്രയോഗിച്ചു. തനിക്കെതിരെയുള്ള കേസിൽ പത്തുകൊല്ലം മന്ത്രിയായിരുന്നിട്ടും ഒരു എഫ്ഐആർ പോലും ഇടാൻ കഴിയാത്തയാൾ മന്ത്രി പോയിട്ട്...

Read more

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ അപകടം; മാതാവ് മരിച്ചു

പാലക്കാട്: വിഷം ഉള്ളിൽച്ചെന്ന മകനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് മാതാവ് മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്.നല്ലേപ്പിള്ളി സ്വദേശി മഫ്‌ലുവിനെ (25) വിഷം...

Read more

നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്:കുഴൽമന്ദം നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരപരിക്ക്. പെരിങ്ങോട്ടുകുറിശി പരുത്തിപ്പുള്ളി കല്ലംപറമ്പ് വീട്ടിൽ ആകാശ് (23), കോട്ടായി കരിയങ്കോട് സുദീപത്തിൽ സുർജിത്...

Read more

രാജിവെച്ച്‌ പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി

നെന്മാറ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ കെ.സി. പ്രീത് പുറത്തേക്ക് സീറ്റ് നല്‍കാതെ തന്നെ അവഗണിച്ചുവെന്നാരോപിച്ച്‌ പാലക്കാട് ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.സി. പ്രീത് നിന്ന് രാജിവെച്ചു. മുന്‍...

Read more

ചിറ്റൂരിൽ വൻ രാസലഹരി വേട്ട :മുൻ വാർഡ് മെമ്പർ ഉൾപ്പെടെ 3 പേർ പിടിയിൽ

ചിറ്റൂരിൽ എക്സൈസിന്റെ വൻ രാസലഹരി വേട്ടമുൻ വാർഡ് മെമ്പർ ഉൾപ്പെടെ 3 പേർ പിടിയിൽ പാലക്കാട്: ചിറ്റൂർ എക്സൈസ് സർക്കിൾയും എക്സൈസ് മൊബൈൽ ഇൻറർവെൻഷൻ യൂണിറ്റും സംയുക്തമായി...

Read more

ബാബുവിന്റെ അതൃപ്തി മുതലാക്കാൻ യുഡിഎഫ്

ബാബുവിന്റെ അതൃപ്തി മുതലാക്കാൻ യുഡിഎഫ് നെന്മാറ മണ്ഡലത്തില്‍ സിപിഐഎം എംഎല്‍എയായ കെ ബാബുവിനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാൻ യുഡിഎഫ് നീക്കം. മണ്ഡലത്തില്‍ കെ പ്രേമനെ സ്ഥാനാർത്ഥിയാക്കിയതില്‍ ബാബു അതൃപ്തിയിലാണ്....

Read more

ഇത്തവണ മത്സരത്തിനില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി,അഡ്വ. മുരുകദാസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

ചിറ്റൂരില്‍ അഡ്വ. മുരുകദാസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐഎസ്‌ജെഡി നിയോജക മണ്ഡലം നേതൃയോഗത്തില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഇത്തവണ മത്സരത്തിനില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിരുന്നു....

Read more

പാലക്കാട് -പൊള്ളാച്ചി റൂട്ടില് പുതിയ മെമു ട്രെയിൻ.

കേരളത്തിന് പുതുതായി ഒരു മെമു ട്രെയിൻ സർവീസ് കൂടി അനുവദിച്ച്‌ റെയില്‍വേ. പാലക്കാട് -പൊള്ളാച്ചി റൂട്ടിലാണ് പുതിയ ട്രെയിൻ ഓടുക. ട്രെയിൻ ആരംഭിക്കാൻ തീരുമാനിച്ച വിവരം റെയില്‍വേ...

Read more

ജ്യേഷ്ഠൻ അനുജനെ അടിച്ചുകൊന്നു; ദാരുണ സംഭവം കഞ്ചിക്കോട്

കഞ്ചിക്കോട് ജ്യേഷ്ഠൻ അനുജനെ അടിച്ചുകൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ്‌ ഓഫീസ് തെരുവില്‍ താമസിക്കുന്ന 35-കാരനായ ആർ ബാബു ആണ് കൊല്ലപ്പെട്ടത്. കേസില്‍ സഹോദരൻ...

Read more

തപാലിൽ എത്തിയത് 7 കിലോ കഞ്ചാവ്; സഹോദരങ്ങൾ പിടിയിൽ

തപാലിൽ എത്തിയത് 7 കിലോ കഞ്ചാവ്; കൊല്ലങ്കോട്ട് സഹോദരങ്ങൾ എക്സൈസ് പിടിയിൽ കൊല്ലങ്കോട്: മേഘാലയയിൽ നിന്ന് തപാൽ പാഴ്സൽ വഴി കടത്താൻ ശ്രമിച്ച 7.34 കിലോഗ്രാം കഞ്ചാവുമായി...

Read more

13 വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ

പാലക്കാട്: എലപ്പുള്ളി മേലേ പോക്കാംതോട് സ്വദേശിയായ 13 വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വിശ്വജിത് എന്ന കുട്ടിയാണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് സ്കൂളിലെ ഏഴാം...

Read more

നിറപുഞ്ചിരിയോടെ വിനോദിനി ഇനി സ്‌കൂളിൽ പോകും; കൃത്രിമ കൈവെച്ചു,

നിറപുഞ്ചിരിയോടെ വിനോദിനി ഇനി സ്‌കൂളിൽ പോകും; കൃത്രിമ കൈവെച്ചു, സഹായ ഹസ്തം നീട്ടിയത് പ്രതിപക്ഷ നേതാവ് കൊച്ചി: പാലക്കാട് ‍ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർ വലത്...

Read more

വാളയാര്‍ ഡാമില്‍ കുളിക്കാൻ ഇറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

വാളയാര്‍ ഡാമില്‍ കുളിക്കാൻ ഇറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു പാലക്കാട്: വാളയാർ ഡാമില്‍ കുളിക്കാൻ ഇറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. തിരുപ്പൂർ ഗംഗ നഗർ...

Read more

Recent News