എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരനാണ്! സ്റ്റാഫംഗത്തിനെതിരെ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് മന്ത്രി കെ.എ. തുളസി;
തന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയ ഡ്രൈവര്‍ മുന്‍പ് ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴും, വി.കെ. ശ്രീകണ്ഠന് എം.പിയുടെ കൂടെയും ദീര്‍ഘകാലം ഡ്രൈവറായി ജോലി നോക്കിയിരുന്ന വ്യക്തിയാണെന്നും ഇയാള്‍ക്ക് ഡിവൈഎഫ്ഐയുമായോ മറ്റ് ഇടത് സംഘടനകളുമായോ യാതൊരുവിധ ബന്ധവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.










