Tuesday, July 14, 2026

OTTAPPALAM

News from in and around Ottappalam

തൂഫാൻ’ പരിശോധനക്കിടെ പൊലീസിന് നേരെ ആക്രമണ. വനിതാ ഉദ്യോഗസ്ഥയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

പൊലീസിന് നേരെ ആക്രമണവുമായി സൈനികനും സംഘവും; പാലക്കാട്ട് വനിതാ ഉദ്യോഗസ്ഥയടക്കം മൂന്ന് പേര്‍ക്ക് പരിക്ക് അക്രമത്തില്‍ വനിതാ സി.പി.ഒ ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവവുമായി...

Read more

ന്യൂസിലാൻഡിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കേസില്‍ രണ്ട് പേര്‍ പിടിയില്‍

വിസാ തട്ടിപ്പ് കേസില്‍ പാലക്കാട് കോങ്ങാട് രണ്ട് പേർ പിടിയില്‍. മുണ്ടൂർ സ്വദേശികളായ അഭിലാഷ്, അനൂപ് എന്നിവരാണ് പിടിയിലായത്. പ്രതികള്‍ 350-ലധികം പേരില്‍ നിന്നാണ് പണം തട്ടിയത്....

Read more

സ്വകാര്യ ബസും മിനി ലോറിയും കൂട്ടിയിടിച്ച്‌ അപകടം; 10 പേർക്ക് പരിക്കേറ്റു

സ്വകാര്യ ബസും മിനി ലോറിയും കൂട്ടിയിടിച്ച്‌ അപകടം; 10 പേർക്ക് പരിക്കേറ്റു, അപകടം വാടാനാംകുറിശ്ശി മേല്‍പ്പാലത്തിലാണ് അപകടം നടന്നത്. കനത്ത മഴയുള്ള സമയത്ത് വാഹനത്തിൻ്റെ നിയന്ത്രണം തെറ്റിയതാണ്...

Read more

വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു; യാത്രക്കാര്‍ പുതിയ മേല്‍പ്പാലം ഉപയോഗിക്കണമെന്ന് ദക്ഷിണ റെയില്‍വേ ഈ ഭാഗത്ത് പുതിയതായി നിർമ്മിച്ച റോഡ് ഓവർ ബ്രിഡ്ജ് യാത്രക്കാർക്കായി തുറന്നുകൊടുത്ത...

Read more

പാലക്കാട് വീണ്ടും എച്ച്‌ 1 എന്‍ 1 ബാധിച്ച്‌ മരണം

കരിമ്പുഴ എളമ്പുലാശേരി സ്വദേശി എഴുപത്തിയേഴുകാരന്റെ മരണം എച്ച്‌1 എന്‍1 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. പകര്‍ച്ചവ്യാധി വ്യാപനത്തിനുശേഷം എച്ച്‌1 എന്‍1 ബാധിച്ചുള്ള ജില്ലയിലെ രണ്ടാമത്തെ മരണമാണിത്.

Read more

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ് ചാലിശേരി കപ്പൂരില്‍ ഷിഹാബുദീനാണ് പിടിയിലായത്. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു പീഡനം....

Read more

അയല്‍വാസി യുവാവിന്റെ ശരീരത്തില്‍ ആസിഡ് ഒഴിച്ച്‌

അയല്‍വാസി, യുവാവിന്റെ ശരീരത്തില്‍ ആസിഡ് ഒഴിച്ച്‌ പൊള്ളലേല്‍പ്പിച്ചു. കുഴല്‍മന്ദം മാത്തൂര്‍ കരിയങ്കോട് ആനിക്കോട് ചേരിങ്കല്‍ വീട്ടില്‍ സതീഷ് (43) ആണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ സതീഷിനെ പാലക്കാട്ടെ...

Read more

കെഎസ്‌ആര്‍ടിസി ബസ് മോഷ്ടിച്ച പ്രതി അറസ്റ്റില്‍

കെഎസ്‌ആർടിസി ഡിപ്പോയുടെ പരിസരത്തുനിന്ന് ബസ് മോഷ്ടിച്ചുകൊണ്ടുപോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മേപ്പറന്പ് സ്വദേശി ഫാസില്‍ (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴിനു പുലർച്ചെ രണ്ടരയ്ക്കായിരുന്നു സംഭവം....

Read more

മണ്ണുമാന്തിയന്ത്രം കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു.

മണ്ണുമാന്തിയന്ത്രം കഴുകുന്നതിനിടെ വാട്ടര്‍ ഗണ്ണില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. തൃക്കടീരിയില്‍ മണ്ണുമാന്തിയന്ത്രം കഴുകുന്നതിനിടെ വാട്ടര്‍ ഗണ്ണില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. വീരമംഗലം സ്വദേശി അബൂബക്കര്‍...

Read more

പാഠപുസ്തക വിതരണം വൈകിയെന്ന വിദ്യാര്‍ഥിയുടെ പരാതി; അധ്യാപികയെ സ്ഥലം മാറ്റി

പാഠപുസ്തക വിതരണം വൈകിയെന്ന വിദ്യാര്‍ഥിയുടെ പരാതി; ഒറ്റപ്പാലത്ത് അധ്യാപികയെ സ്ഥലം മാറ്റി ഒറ്റപ്പാലം ഈസ്റ്റ് ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക പി. ബിന്ദുമോളെ സ്ഥലംമാറ്റി. ഒറ്റപ്പാലം...

Read more

കോങ്ങാട്ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

കൊങ്ങാട് ലോറിയും ബൈക്കും കൂട്ടിയിടിച്ചു; തമിഴ്നാട് സ്വദേശിയായ ബൈക്ക് യാത്രികന് പരിക്ക്  കോങ്ങാട് എഴക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; വളവ് തിരിഞ്ഞു വന്ന ലോറി ബ്രേക്ക്...

Read more

മുഖ്യമന്ത്രി വി.ഡി. സതീശന്റെ എ.ഐ വ്യാജചിത്രം പ്രചരിപ്പിച്ചു; ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസ്

മുഖ്യമന്ത്രി വി.ഡി. സതീശന്റെ എ.ഐ വ്യാജചിത്രം പ്രചരിപ്പിച്ചു; ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസ് മുഖ്യമന്ത്രി വി.ഡി. സതീശനെ അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ സാമൂഹമാധ്യമങ്ങളിലൂടെ വ്യാജ എ.ഐ ചിത്രം നിർമ്മിച്ച്‌ പ്രചരിപ്പിച്ച...

Read more

നെന്മാറയില്‍ ക്ഷേത്രഭണ്ഡാരം കവര്‍ന്ന കേസ്: മുൻ ബിജെപി സ്ഥാനാര്‍ഥി അറസ്റ്റില്‍

നെന്മാറയില്‍ ക്ഷേത്രഭണ്ഡാരം കവര്‍ന്ന കേസ്: മുൻ ബിജെപി സ്ഥാനാര്‍ഥി അറസ്റ്റില്‍ നെന്മാറയില്‍ ക്ഷേത്രഭണ്ഡാരം കവര്‍ന്ന കേസ്: മുൻ ബിജെപി സ്ഥാനാര്‍ഥി അറസ്റ്റില്‍

Read more

വാണിയംകുളത്ത് ഒന്നര വയസുകാരന് തെരുവുനായയുടെ കടിയേറ്റു. .

അമ്മയുടെ കൈ പിടിച്ച്‌ ഫൂട്പാത്തിലൂടെ നടക്കുമ്പോഴാണ് നായ ആക്രമിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇടുപ്പിന് താഴെ പരിക്കേറ്റ കുട്ടി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം...

Read more

വാണിയംകുളത്ത് പതിനാറുകാരനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: വാണിയംകുളത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മനിശ്ശേരിയിലാണ് സംഭവം. മനിശ്ശേരി വാച്ചാക്കര പ്രദീപ് കുമാറിന്റെ മകന്‍ പ്രവീഷാണ്(16) മരിച്ചത്. വാണിയംകുളം ടിആര്‍കെ ഹയര്‍ സെക്കന്‍ഡറി...

Read more

ഒറ്റപ്പാലത്ത് വയോധിക വീട്ടുപറമ്പില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

ഒറ്റപ്പാലത്ത് വയോധിക വീട്ടുപറമ്പില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ വയോധികയെ വീട്ടുപറമ്പില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടക്കര കടിശ്ശേരി വീട്ടില്‍ ഭാനുമതി (73) ആണ് മരിച്ചത്. വയോധികയെ...

Read more

Recent News