കൊങ്ങാട് ലോറിയും ബൈക്കും കൂട്ടിയിടിച്ചു; തമിഴ്നാട് സ്വദേശിയായ ബൈക്ക് യാത്രികന് പരിക്ക്
കോങ്ങാട് എഴക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; വളവ് തിരിഞ്ഞു വന്ന ലോറി ബ്രേക്ക് ചെയ്തതോടെ റോഡിൻ്റെ മധ്യഭാഗത്തേക്ക് നിരങ്ങി നീങ്ങി എതിർദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു;
ബൈക്ക് യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു









