Tuesday, July 14, 2026

PATTAMBI

News from in and around Pattambi

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ് ചാലിശേരി കപ്പൂരില്‍ ഷിഹാബുദീനാണ് പിടിയിലായത്. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു പീഡനം....

Read more

ബിനോയ് വിശ്വത്തിന് സിപിഐ യോഗത്തില്‍ വിമര്‍ശനം

ബിനോയ് വിശ്വത്തിന് സിപിഐ യോഗത്തില്‍ വിമര്‍ശനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ വിമർശനം. എല്‍ഡിഎഫ് സർക്കാരിനെതിരെ ആശാ സമരത്തിലും പിഎം ശ്രീയിലും...

Read more

ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാൻ ശ്രമം, യാത്രക്കാരന്റെ കാലറ്റു,

ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരൻ്റെ കാലറ്റു പോയി. പാലക്കാട് ഒറ്റപ്പാലം റെയില്‍വേ സ്‌റ്റേഷനില്‍ ആണ് അപകടം. ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടം....

Read more

കാർ പഞ്ചറായതിനിടെ ലോറി ഇടിച്ച് പട്ടാമ്പി സ്വദേശികളായ സഹോദരങ്ങൾ മരിച്ചു

കർണാടകയിലെ കൃഷ്ണഗിരിയിൽ ഉണ്ടായ വാഹനാപകടത്തിൽ പട്ടാമ്പി സ്വദേശികളായ സഹോദരങ്ങൾ മരിച്ചു. പട്ടാമ്പി കരിമ്പുള്ളി തെക്കേതിൽ വീട്ടിൽ വിനീതിന്റെ ഭാര്യ ദിവ്യയും, ദിവ്യയുടെ അനിയൻ ഒറ്റപ്പാലം പനമണ്ണ സ്വദേശി...

Read more

മിനിലോറി അപകടം: ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് സൂചന; ഫാത്തിമ സുഹറയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പാലക്കാട്:പട്ടാമ്പി കൊപ്പത്ത് മിനിലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച വീട്ടമ്മ ഫാത്തിമ സുഹറയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മിനിലോറി ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ്...

Read more

ഇറ്റ്സ് എ കം ബാക്ക്, താങ്ക്യൂ തൃത്താല’: MB രാജേഷിനെ സാക്ഷിയാക്കി VT ബല്‍റാമിൻ്റെ ‘വിജയ സെല്‍ഫി

ഇറ്റ്സ് എ കം ബാക്ക്, താങ്ക്യൂ തൃത്താല': MB രാജേഷിനെ സാക്ഷിയാക്കി VT ബല്‍റാമിൻ്റെ 'വിജയ സെല്‍ഫി രാജേഷിനെ പിന്നിലാക്കി വി.ടി. ബല്‍റാം വിജയത്തിലേക്ക്. നാലാം റൗണ്ട്...

Read more

കുലുക്കല്ലൂരില്‍ ട്രെയിൻ തട്ടി രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്.

കുലുക്കല്ലൂരില്‍ ട്രെയിൻ തട്ടി രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. നെല്ലായ സ്വദേശികളായ പുത്തൻവീട്ടില്‍ ഉഷ (54) മകള്‍ പാർത്ഥന (29) എന്നിവർക്കാണ് പരിക്കേറ്റത്. ട്രെയിൻ കയറുന്നതിനായി പ്ലാറ്റ്ഫോമിലേക്ക് ട്രാക്കിലൂടെ...

Read more

ഒറ്റപ്പാലത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു,

ഒറ്റപ്പാലം ലക്കിടിയിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ, ഇവരുടെ മകൾ അഞ്ച് വയസുകാരി ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്കൂട്ടർ...

Read more

തൃത്താലയില്‍ വിടി ബല്‍റാമിനെ വികസന സംവാദത്തിന് വെല്ലുവിളിച്ച്‌ എംബി രാജേഷ്

തൃത്താലയില്‍ പോര് മുറുകുന്നു; വിടി ബല്‍റാമിനെ വികസന സംവാദത്തിന് വെല്ലുവിളിച്ച്‌ എംബി രാജേഷ്, തയ്യാറെന്ന് വിടി ബല്‍റാം പരസ്യ സംവാദത്തിന് വെല്ലുവിളിച്ച്‌ എംബി രാജേഷ് രംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പ്...

Read more

ഒമാനില് ഒഴുക്കില്‍പെട്ട് കാണാതായ പാലക്കാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ഒമാനില് ഒഴുക്കില്‍പെട്ട് കാണാതായ പാലക്കാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി ഒമാനിലെ ബർക്കയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് തൃത്താല സ്വദേശി റംലത്ത് (58) ന്റെ...

Read more

ഒമാനില്‍ മിന്നല്‍ പ്രളയം, തൃത്താല സ്വദേശികളായ യൂസഫും ഷംലയും മരണപ്പെട്ടു

തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയില്‍ യൂസഫ് (38), തൃത്താല കൊറ്റപ്പാടം സ്വദേശി മാളിയേക്കല്‍ ഷംല (32) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട യൂസഫിന്റെ മാതാവ് റംലയെ (55) ഇതുവരെ...

Read more

ആമക്കാവ് പൂരത്തോടനുബന്ധിച്ച്‌ നടന്ന വെടിക്കെട്ടിനിടെ അപകടം.

ആമക്കാവ് പൂരത്തോടനുബന്ധിച്ച്‌ നടന്ന വെടിക്കെട്ടിനിടെ അപകടം. അപകടത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. വെടിക്കെട്ട് സമയത്ത് കല്ലുകളും മറ്റും തെറിച്ചാണ് അപകടമുണ്ടായത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം....

Read more

പട്ടാമ്പിയില്‍ അപ്രതീക്ഷിത നീക്കം, മുഹമ്മദ് മുഹ്‍സിന്‍റെ പേര് വെട്ടി

മുഹമ്മദ് മുഹ്‍സിന്‍റെ പേര് വെട്ടി, പട്ടാമ്പിയില്‍ അപ്രതീക്ഷിത നീക്കം, സാധ്യതാ സ്ഥാനാര്‍ഥി പട്ടികയില്‍ മുഹ്സിനില്ല, പട്ടാമ്പിയില്‍ നിലവിലെ സിറ്റിങ് എംഎല്‍എയായ മുഹമ്മദ് മുഹ്സിന്‍റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍...

Read more

തൃത്താല മുൻ എംഎല്‍എ വി ടി ബല്‍റാമിനെതിരെ തൃത്താല കോണ്‍ഗ്രസില്‍ പടയൊരുക്കം.

ബല്‍റാം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മാത്രം പ്രവർത്തിക്കുന്നയാളാണെന്നും ഏകാധിപത്യ രീതിയാണ് എന്നുമാണ് ചില നേതാക്കളുടെ ആരോപണം. ബല്‍റാമിന്റെ നടപടികളില്‍ പ്രതിഷേധിച്ച്‌ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യേക ഗ്രൂപ്പ്...

Read more

പട്ടാമ്പിയില്‍ പൂര്‍ണഗര്‍ഭിണിയായ യുവതി മരിച്ചു, ചികിത്സ നല്‍കിയില്ലെന്ന് പരാതി

പട്ടാമ്പിയില്‍ പൂര്‍ണഗര്‍ഭിണിയായ യുവതി മരിച്ചു താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചു. മൂന്നാമത്തെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മേഴത്തൂർ സ്വദേശി നൗഷിദയാണ് (29) മരിച്ചത്. തൃത്താത്തല...

Read more

പി.കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവെച്ചു.

സിപിഎം നേതാവ് പി.കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവെച്ചു. ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് രാജി എന്നും പറയപ്പെടുന്നുണ്ട്....

Read more

Recent News