ബിനോയ് വിശ്വത്തിന് സിപിഐ യോഗത്തില്‍ വിമര്‍ശനം
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ വിമർശനം. എല്‍ഡിഎഫ് സർക്കാരിനെതിരെ ആശാ സമരത്തിലും പിഎം ശ്രീയിലും അനാവശ്യ വിവാദം ഉണ്ടാക്കി.