സൗദിയില്‍ വാഹനാപകടം ; മലയാളി അടക്കം രണ്ട് പ്രവാസികള്‍ മരിച്ചു
വാഹനാപകടം. മലയാളി അടക്കം രണ്ട് പ്രവാസികള്‍ മരിച്ചു. പാലക്കാട് സ്വദേശി ഷനൂബ് മുഹമ്മദ് ഷെറീഫ് ആണ് മരിച്ച മലയാളി.
ഖസീം പ്രവിശ്യയിലെ സലാമില്‍ ആയിരുന്നു അപകടം. വാഹനത്തിന്റെ ടയര്‍ പൊട്ടി മറിഞ്ഞതാണ് അപകടത്തിന് കാരണമായത്.









