Tuesday, July 14, 2026

MANNARKKAD

News from in and around Mannarkkad

കല്ലടിക്കോട് സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിയെ ജൂണ്‍ ഒന്നു മുതല്‍ കാണാനില്ലെന്ന് പരാതി

സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിയെ ജൂണ്‍ ഒന്നു മുതല്‍ കാണാനില്ലെന്ന് പരാതി പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ജൂണ്‍ ഒന്ന് മുതല്‍ കാണാതായതായി പരാതി.കല്ലടിക്കോട് പറക്കലടി വട്ടച്ചാല്‍ വീട്ടില്‍...

Read more

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു.

മണ്ണാർക്കാട്: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. മണ്ണാർക്കാട് തെങ്കര വാളക്കര കുളത്തിലുണ്ടായ അപകടത്തിൽ വാളക്കര കൊളവള്ളി സതീശന്റെയും റിതയുടെയും മകൻ അക്ഷയ് (18)...

Read more

സ്ത്രീ പീഡന കേസ്: മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ കൗൺസിലർ പ്രശോഭ് സി. വത്സൻ കീഴടങ്ങി

പാലക്കാട്: ദലിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സൻ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ...

Read more

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച്‌ ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം രണ്ട് മുതല്‍ 15 വരെ പ്രതികള്‍ക്കാണ് ജീവപര്യന്തം. രണ്ടാം...

Read more

അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ

അട്ടപ്പാടിയിൽ കൽക്കണ്ടി ഊരി സമീപത്തായി കാട്ടാന ചരിഞ്ഞ നിലയിൽ കാണപ്പെട്ടത് അഗളി പഞ്ചായത്തിലെ മായ റിസോർട്ട് സ്ഥിതിചെയ്യുന്ന  കൽക്കണ്ടിയൂർ  ഊരിന് സമീപത്തായുള്ള  ഊരു മൂപ്പൻ മാക്കുലന്റെ കൃഷി...

Read more

പപ്പട നിര്‍മാണ തൊഴിലാളിയായ വയോധിക ഷോക്കേറ്റ് മരിച്ചു

പപ്പട നിര്‍മാണ തൊഴിലാളിയായ വയോധിക ഷോക്കേറ്റ് മരിച്ചു; വീട്ടിനകത്ത് പ്രവര്‍ത്തിച്ചിരുന്ന മെഷീനില്‍ നിന്നും ഷോക്കേറ്റെന്ന് നിഗമനം കാഞ്ഞിരപ്പുഴ വർമങ്കോട് വയോധിക ഷോക്കേറ്റ് മരിച്ച നിലയില്‍. പപ്പട നിർമ്മാണ...

Read more

വയോധികനെ യുവതി കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച്‌ കൊന്നു

അട്ടപ്പാടിയില്‍ വയോധികനെ യുവതി കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ച്‌ കൊന്നു. 60 വയസുള്ള കാളിയപ്പനാണ് കൊല്ലപ്പെട്ടത്. ബന്ധുവായ ചിത്രയാണ് കാളിയപ്പനെ ആക്രമിച്ചത്. ദാസന്നൂര്‍ ആദിവാസി ഉന്നതിയിലാണ് സംഭവം....

Read more

പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍ ഭവാനി...

Read more

കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറി

പാലക്കാട്: കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറി. പാലക്കാട് മണ്ണാര്‍ക്കാട് കോടതിപ്പടിയിലാണ് സംഭവം. ചില്ലുകൊണ്ട് ഡ്രൈവര്‍ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു.കോടതിപ്പടിയില്‍ നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. പുതിയ ഓട്ടോറിക്ഷയുടെ...

Read more

ലൈംഗിക പീഡനപരാതി; കൗണ്‍സിലര്‍ പ്രശോഭ് സി വല്‍സന് മുന്‍കൂര്‍ ജാമ്യമില്ല

ലൈംഗിക പീഡനപരാതിയില്‍ കോണ്‍ഗ്രസ് നേതാവ് പ്രശോഭ് വല്‍സന് മുന്‍കൂര്‍ ജാമ്യമില്ല.മണ്ണാര്‍ക്കാട് എസ്സി എസ്ടി സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. നിലവില്‍ പ്രശോഭ് വല്‍സന്‍ ഒളിവിലാണ്. പ്രശോഭിനെതിരെ ബലാത്സംഗം, പട്ടികജാതി...

Read more

ഒമാനില്‍ മണ്ണാര്‍ക്കാട് സ്വദേശി ഹൃദയാഘാതംമൂലം അന്തരിച്ചു

മണ്ണാര്ക്കാട് പെരിമ്പടാരി ഒന്നാം മൈലില് ചുക്കുട്ടന് വീട്ടില് മുഹമ്മദ് റിഫാസ് (23) ആണ് ഹൃദയാഘാതംമൂലം മരിച്ചത്. മോഡേണ് ബേക്കറിയില് ജീവനക്കാരനായിരുന്ന മുഹമ്മദ് റിഫാസ്, എട്ടു മാസം മുമ്പാണ്...

Read more

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആള്‍ മരിച്ചു

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആള്‍ മരിച്ചു അട്ടപ്പാടി ഷോളയൂർ തെക്കേ കടമ്പാറ ഉന്നതിയിലെ രങ്കസ്വാമിയാണ് മരിച്ചത്. കഴിഞ്ഞ മാർച്ച്‌ ഒൻപതിനാണ് ഷോളയൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രങ്കസ്വാമിക്ക് പരിക്കേറ്റത്....

Read more

തിരഞ്ഞെടുപ്പ്: മണ്ണാർക്കാട് കേന്ദ്രസേനയുടെ റൂട്ട് മാർച്ച് സംഘടിപ്പിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിൻെറയും പൊതുജനങ്ങളിൽ സുരക്ഷാബോധം വർദ്ധിപ്പിക്കുന്നതിൻെറയും ഭാഗമായി മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കേന്ദ്രസേനയും കേരള പോലീസും സംയുക്തമായി റൂട്ട് മാർച്ച് സംഘടിപ്പിച്ചു....

Read more

വനംവാച്ചര്‍ ഷൈജുവിന്റെ മരണം: അടിയന്തര ധനസഹായം കൈമാറി

പാലക്കാട് :മണ്ണാർക്കാട്കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്നിൽ കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ...

Read more

പി.കെ.ശശി ഒന്നിനുംകൊള്ളാത്തവൻ: ഇ.എൻ. സുരേഷ് ബാബു

പി.കെ.ശശി ഒന്നിനുംകൊള്ളാത്തവൻ: ഇ.എൻ. സുരേഷ് ബാബു പി.കെ.ശശിയെ കടന്നാക്രമിച്ച്‌ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു. പി.കെ.ശശി ഒന്നിനും കൊള്ളാത്ത ഒരുത്തനാണെന്നും അദ്ദേഹത്തെ മുഖവിലക്കെടുക്കുന്നില്ലെന്നും സുരേഷ്...

Read more

വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വൻ നാശനഷ്ടം

നാട്ടുകല്‍ കോട്ടോപ്പാടത്ത് വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വൻ നാശനഷ്ടം. കോട്ടോപ്പാടം സ്വദേശി അപ്പുക്കുട്ടിയുടെ വീടാണ് അപകടത്തില്‍ ഭാഗികമായി തകർന്നത്. പുലർച്ചെ ഒന്നരയോടെയുണ്ടായ അപകടത്തില്‍ വീടിന്റെ ചുവരുകള്‍ വിണ്ടുകീറുകയും...

Read more

Recent News