സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിയെ ജൂണ്‍ ഒന്നു മുതല്‍ കാണാനില്ലെന്ന് പരാതി
പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ജൂണ്‍ ഒന്ന് മുതല്‍ കാണാതായതായി പരാതി.കല്ലടിക്കോട് പറക്കലടി വട്ടച്ചാല്‍ വീട്ടില്‍ പുന്നൂസ് മാത്യുവിന്റെയും ബീന പുന്നൂസിന്റെയും മകനായ അലൻ പുന്നൂസിനെയാണ് (20) ഒടുവില്‍ വിവരമൊന്നുമില്ലാതെ കാണാതായത്.









