വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് പരാതി, അഭിഭാഷകനെതിരേ പോലീസ് കേസെടുത്തു. പാലക്കാട് കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന പാലക്കാട് സ്വദേശി മുഹമ്മദ് ഹാഷിമിനെതിരേയാണ് അതേ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷക കോട്ടായി പോലീസില്‍ പരാതി നല്‍കിയത്