Tuesday, July 14, 2026

ALATHUR

News from in and around Alathur

വടക്കഞ്ചേരിയില്‍ വയോധികന് സൂര്യാഘാതമേറ്റു

വടക്കഞ്ചേരിയില്‍ വയോധികന് സൂര്യാഘാതമേറ്റു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കിഴക്കഞ്ചേരി വാല്‍ക്കുളമ്പില്‍ പാറച്ചാട്ടം ചേരിങ്കല്‍ സ്വദേശിയായ ഗംഗാധരനാണ് (70) സൂര്യാഘാതമേറ്റത്. ശക്തമായ ചൂടില്‍ യാത്ര ചെയ്യുന്നതിനിടെ കഴുത്തില്‍ വൃത്താകൃതിയില്‍...

Read more

മീന്‍പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

മീന്‍ പിടിക്കുന്നതിനിടെ വണ്ടാഴിയില്‍ യുവാവ് ഷോക്കേറ്റു മരിച്ചു. വണ്ടാഴി തണ്ടലോട് സതീശ് ആണ് മരിച്ചത്. ഇലക്‌ട്രിക് ലൈനില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച്‌ മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം എന്നാണ്...

Read more

ആലത്തൂർ പാടൂരിന് സമീപം ലോറിക്കടിയിലേക്ക് സ്കൂട്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

പാലക്കാട്:ആലത്തൂർപാടൂരിന് സമീപം ശനിയാഴ്ച രാവിലെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പുതുക്കോട് തിരുവട പൊറ്റ സ്വദേശി ഹക്കിമിൻ്റെ മകൻ അനസ് (22) ആണ് മരിച്ചത്. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന...

Read more

മൊബൈൽ ഫോൺ ഉപയോഗം വിലക്കി; വടക്കഞ്ചേരിയിൽ പത്ത് വയസ്സുകാരൻ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിനിടെയെന്ന് സംശയിക്കുന്ന സംഭവത്തിൽ വടക്കഞ്ചേരിയിൽ പത്ത് വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കഞ്ചേരി കാരയങ്കാട് പുന്നാടത്ത്...

Read more

പുതുക്കോട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: വടക്കഞ്ചേരിപുതുക്കോട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുക്കോട് ചൂലിപ്പാടം സ്വദേശി റാഫിയെ (27) ആണ് വീടിന് അടുത്തുള്ള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഉച്ചയ്ക്ക് ടാപ്പിംഗ്...

Read more

കാട്ടുപന്നി കുറുകെ ചാടി അപകടം; സ്കൂട്ടർ മറിഞ്ഞ് രണ്ട് പേർക്ക് പരുക്ക്

പാലക്കാട്: വടക്കഞ്ചേരിയിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും മകൾക്കും പരിക്ക്. കിഴക്കഞ്ചേരി കോട്ടേക്കുളം സ്വദേശി ഹക്കീമിനും (47) രണ്ടാം ക്ലാസ്...

Read more

വോട്ട് ചെയ്ത് മടങ്ങവെയുണ്ടായ വാഹനാപകടത്തിൽ എംജിഎം നേതാവ് മരിച്ചു.

പാലക്കാട്‌: വോട്ട് ചെയ്ത് മടങ്ങവെയുണ്ടായ വാഹനാപകടത്തിൽ എംജിഎം (മുജാഹിദ് ഗേൾസ് മൂവ്മെന്റ്) നേതാവ് മരിച്ചു. സംസ്ഥാന സെക്രട്ടറി നാജിയ അബ്ദുൽ ലത്തീഫാണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട്...

Read more

കൊട്ടിക്കലാശത്തിനിടെ ബസിനുമുകളില്‍ നിന്ന് താഴേക്ക് ചാടി അഭ്യാസം

കൊട്ടിക്കലാശത്തിനിടെ ബസിനുമുകളില്‍ നിന്ന് താഴേക്ക് ചാടി അഭ്യാസം തരൂർ തോണിപ്പാടം കുണ്ടുകാട് ജംഗ്ഷനിലായിരുന്നു സംഭവം. കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് പ്രവർത്തകൻ്റെ അഭ്യാസ പ്രകടനം. കലാശക്കൊട്ടിനിടെ സ്വകാര്യ ബസിന്റെ മുകളില്‍...

Read more

സ്വകാര്യ ബസ് കെഎസ്‌ആര്‍ടിസി ബസിനു പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ പതിനേഴുപേര്‍ക്ക് പരിക്ക്.

അപകടം നടന്നത് വടക്കഞ്ചേരിയില്‍ ഡയാന ഹോട്ടലിനു സമീപം പരിക്കേറ്റവരെ വടക്കഞ്ചേരിയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നുരാവിലെ പതിനൊന്നോടെയാണ് സംഭവം. മുഖത്തിനും തലക്കും നെറ്റിക്കുമാണ് പലർക്കും പരിക്കേറ്റത്....

Read more

വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

എരിമയൂർ മരുതക്കോട് സന്തോഷിന്റെ ഭാര്യസംഗീത രാധാകൃഷ്ണൻ (40) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ താമസിച്ചിരുന്ന വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഹോട്ടൽ തൊഴിലാളിയാണ്. ദീർഘകാലം എരിമയൂർ തോട്ടുപാലത്ത്...

Read more

ബൈക്ക് ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു.

ബൈക്ക് ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. ഒരാൾക്ക് പരിക്ക്.അപകടം മുടപ്പല്ലൂർ പന്തപറമ്പിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെമുടപ്പല്ലൂർ കിഴക്കേ പാറക്കൽ വേലായുധൻ (63) ആണ് മരിച്ചത്.മുടപ്പല്ലൂർ സ്വദേശി സുനിൽ...

Read more

വടക്കഞ്ചേരി ടൗണിൽ നിയന്ത്രണം വിട്ട കാർ ഷട്ടർ ഇടിച്ചു തകർത്തു.

വടക്കഞ്ചേരി,: ടൗണിൽ നിയന്ത്രണം വിട്ട കാർ ഷട്ടർ ഇടിച്ചു തകർത്തു. റോഡിലും കടയിലും പരിസരത്തും ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ല

Read more

കുതിരാൻ തുരങ്കത്തിനുള്ളിൽ വാഹനാപകടം; യുവാവിൻെറ കൈ അറ്റുപോയി

കുതിരാൻ തുരങ്കത്തിനുള്ളിൽ വാഹനാപകടം; യുവാവിൻെറ കൈ അറ്റുപോയി വടക്കഞ്ചേരി: കുതിരാൻ തുരങ്കത്തിനുള്ളിൽ മിനി ലോറി അപകടത്തിൽപ്പെട്ട് സഹയാത്രികന്റെ കൈ അറ്റുപോയി. കൊല്ലങ്കോട് സ്വദേശി സുജിൻ (22) എന്നയാളുടെ...

Read more

പെരിങ്ങോട്ടുകുറിശ്ശിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി

പെരിങ്ങോട്ടുകുറിശ്ശിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. രണ്ട് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി. 12ാം വാര്‍ഡായ പെരിങ്ങോട്ടുകുറിശ്ശിയില്‍ ടി കെ സുജിത, 15ാം വാര്‍ഡായ വടക്കുമുറിയില്‍ ദീപ ഗിരീഷ് എന്നിവയുടെ നാമനിര്‍ദേശ...

Read more

മൊബൈൽ ഷോപ്പിലെ മോഷണം;രണ്ട് പേർ പിടിയിൽ

കഴനി ചുങ്കത്തെ മൊബൈൽ ഷോപ്പിലെ മോഷണം;രണ്ട് പേർ പിടിയിൽ ആലത്തൂർ: കഴനി ചുങ്കത്തെ മൊബൈൽഷോപ്പിലെ ഷട്ടറിൻ്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ....

Read more

കാറും ഓട്ടോയും കൂട്ടിയിടിച്ച് നവജാത ശിശു മരിച്ചു.

പാലക്കാട്:ആലത്തൂർകാറും ഓട്ടോയും കൂട്ടിയിടിച്ച് നവജാത ശിശു മരിച്ചു. കാവശ്ശേരി പാടൂർ ടെലഫോൺ എക്സ്ചേഞ്ചിനു സമീപമാണ് അപകടമുണ്ടായത്.വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. കാവശ്ശേരി പത്തനാപുരം ചേറുംങ്കോട് ജാഫറിൻ്റെ...

Read more

Recent News