Wednesday, April 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

എലിവിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവം; ഭര്‍ത്താവ് അബ്ദുറഹ്മാൻ അറസ്റ്റില്‍

Palakkad News by Palakkad News
16 seconds ago
in ALATHUR, PALAKKAD
0
എലിവിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവം; ഭര്‍ത്താവ് അബ്ദുറഹ്മാൻ അറസ്റ്റില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എലിവിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവം; ഭര്‍ത്താവ് അബ്ദുറഹ്മാൻ അറസ്റ്റില്‍

ആലത്തൂർ ഇരട്ടക്കുളത്ത് എലിവിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. ഗാർഹിക പീഡന കുറ്റം ചുമത്തിയാണ് അറസ്റ്റ്.

അബ്ദുല്‍ റഹ്മാന്റെ ഭാര്യ പ്ലസ്ടു വിദ്യാർഥിനി കൂടിയായ 20കാരി അസ്ന ഈ മാസം 7നാണ് എലിവിഷം ഉള്ളില്‍ ചെന്ന് മരിച്ചത്. കഴിഞ്ഞ വർഷം ഏപ്രില്‍ 20ന് ആയിരുന്നു ഇവരുടെ വിവാഹം.

മാർച്ച്‌ 27ന് ആണ് ഭർതൃഗൃഹത്തില്‍ വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയില്‍ അസ്നയെ കണ്ടെത്തിയത്. തുടർന്ന് ആലത്തൂർ, എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഈ മാസം 7ന് മരിച്ചു

Previous Post

ഒമാനില്‍ മണ്ണാര്‍ക്കാട് സ്വദേശി ഹൃദയാഘാതംമൂലം അന്തരിച്ചു

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എലിവിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവം; ഭര്‍ത്താവ് അബ്ദുറഹ്മാൻ അറസ്റ്റില്‍

എലിവിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവം; ഭര്‍ത്താവ് അബ്ദുറഹ്മാൻ അറസ്റ്റില്‍

April 15, 2026
ഒമാനില്‍  മണ്ണാര്‍ക്കാട് സ്വദേശി ഹൃദയാഘാതംമൂലം അന്തരിച്ചു

ഒമാനില്‍ മണ്ണാര്‍ക്കാട് സ്വദേശി ഹൃദയാഘാതംമൂലം അന്തരിച്ചു

April 15, 2026
ട്രെയിനില്‍ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് പരിക്ക്

ഒറ്റപ്പാലത്തെ വയോധികന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച്‌ പൊലീസ്;

April 15, 2026
വാഹന അപകടത്തിൽ സ്കൂൾ കുട്ടികൾക്ക് പരിക്ക്

ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി ഒരു വയസുകാരി മരിച്ചു

April 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News