Friday, April 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ലൈംഗിക പീഡനപരാതി; കൗണ്‍സിലര്‍ പ്രശോഭ് സി വല്‍സന് മുന്‍കൂര്‍ ജാമ്യമില്ല

Palakkad News by Palakkad News
18 seconds ago
in MANNARKKAD, PALAKKAD
0
കോണ്‍ഗ്രസില്‍ അതൃപ്തിരാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ട നിയുക്ത കൗണ്‍സിലര്‍മാരെ സി സി സി പ്രസിഡൻ്റ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലൈംഗിക പീഡനപരാതിയില്‍ കോണ്‍ഗ്രസ് നേതാവ് പ്രശോഭ് വല്‍സന് മുന്‍കൂര്‍ ജാമ്യമില്ല.മണ്ണാര്‍ക്കാട് എസ്സി എസ്ടി സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. നിലവില്‍ പ്രശോഭ് വല്‍സന്‍ ഒളിവിലാണ്. പ്രശോഭിനെതിരെ ബലാത്സംഗം, പട്ടികജാതി വര്‍ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

നഗരസഭയിലെ 24 -ാം വാര്‍ഡ് കൗണ്‍സിലറാണ് പ്രശോഭ്. ജോലി വാഗ്ദാനം നല്‍കി പ്രശോഭ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് യുവതിയുടെ പരാതി. ബ്യൂട്ടീഷ്യന്‍ കോഴ്സ് പഠിക്കാന്‍ പാലക്കാട്ടെത്തിയ താനുമായി സൗഹൃദം സ്ഥാപിച്ച ഇയാള്‍ താമസസ്ഥലത്തും കാറിലും പിന്നീട് ഹോട്ടലിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോള്‍ ഗര്‍ഭഛിദ്ര മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചു. എംഎല്‍എ, എംപി എന്നിവരുമായി നല്ല ബന്ധമാണെന്ന് പറയുകയും അവരുമായി നില്‍ക്കുന്ന ഫോട്ടോ ഇയാള്‍ കാണിച്ചുതന്നതായും പരാതിയില്‍ പറയുന്നു. പരാതി നല്‍കിയശേഷം പ്രശോഭ് ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയെന്നും മൊഴിയില്‍ പറയുന്നു.

ലൈംഗിക പീഡനക്കേസുകള്‍ നേരിടുന്ന പാലക്കാട്ടെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായിയാണ് പ്രശോഭ്.

Previous Post

പീഡനക്കേസ്: കോണ്‍ഗ്രസ് കൗണ്‍സിലറുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
കോണ്‍ഗ്രസില്‍ അതൃപ്തിരാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ട നിയുക്ത കൗണ്‍സിലര്‍മാരെ സി സി സി പ്രസിഡൻ്റ്

ലൈംഗിക പീഡനപരാതി; കൗണ്‍സിലര്‍ പ്രശോഭ് സി വല്‍സന് മുന്‍കൂര്‍ ജാമ്യമില്ല

April 17, 2026
കോണ്‍ഗ്രസില്‍ അതൃപ്തിരാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ട നിയുക്ത കൗണ്‍സിലര്‍മാരെ സി സി സി പ്രസിഡൻ്റ്

പീഡനക്കേസ്: കോണ്‍ഗ്രസ് കൗണ്‍സിലറുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

April 16, 2026
കൊടുംചൂട്: പാലക്കാട് 38 ഡിഗ്രി കടന്നു

പാലക്കാട് ഇന്ന് 40 ഡിഗ്രിയ്ക്ക് മേല്‍ ഉയര്‍ന്നേക്കും

April 16, 2026
കയ്യിലിരുന്ന് പടക്കം പൊട്ടി യുവാവ് മരിച്ചു

കയ്യിലിരുന്ന് പടക്കം പൊട്ടി യുവാവ് മരിച്ചു

April 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News