കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്
മംഗലംഡാമില്‍ കണ്ടക്ടറെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് സ്വകാര്യ ബസ് പണിമുടക്ക്. വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സ്വകാര്യ ബസിലെ കണ്ടക്ടര്‍ പൊന്‍കണ്ടം സ്വദേശി അജിക്കാണ് പരിക്കേറ്റത്.








