തച്ചമ്പാറ പഞ്ചായത്ത് ഫണ്ട് തട്ടിപ്പ്; മൂന്ന് പേര് അറസ്റ്റില്‍
13 ലക്ഷം താല്‍ക്കാലിക ജീവനക്കാരി തട്ടിയെടുത്തു; തച്ചമ്പാറ പഞ്ചായത്തില്‍ വൻ സാമ്പത്തിക തിരിമറി, പഞ്ചായത്ത് സെക്രട്ടറി പരാതി നല്‍കിയതിനെ തുടർന്ന് താല്‍ക്കാലിക ജീവനക്കാരിയെയും മറ്റ് രണ്ട് പേരെയും പൊലീസ് ചോദ്യം ചെയ്യുന്നു









