മുണ്ടൂരില്‍ മഴയില്‍ ട്രക്ക് റോഡില്‍ നിന്നും തെന്നിമാറി അപകടം. ട്രക്ക് വൈദ്യുതി പോസ്റ്റിലും കാറിലും ഇടിച്ചു.
സംഭവത്തെത്തുടർന്ന് പാലക്കാട്-ചേർപ്പുളശേരി റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. പുലർച്ചെ 05:45ഓടെയാണ് അപകടം നടന്നത്.
അപകടത്തില്‍ ആർക്കും പരിക്കില്ല.