പപ്പട നിര്‍മാണ തൊഴിലാളിയായ വയോധിക ഷോക്കേറ്റ് മരിച്ചു; വീട്ടിനകത്ത് പ്രവര്‍ത്തിച്ചിരുന്ന മെഷീനില്‍ നിന്നും ഷോക്കേറ്റെന്ന് നിഗമനം
കാഞ്ഞിരപ്പുഴ വർമങ്കോട് വയോധിക ഷോക്കേറ്റ് മരിച്ച നിലയില്‍. പപ്പട നിർമ്മാണ തൊഴിലാളിയായ ഇവർ വീട്ടിനകത്ത് പ്രവർത്തിച്ചിരുന്ന പപ്പട നിർമാണ മെഷീന് സമീപ
മെഷീനില്‍ നിന്നുള്ള വൈദ്യുതി ഷോക്കേറ്റാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവസ്ഥലത്ത് മൃതദേഹം കണ്ടെത്തിയത് മെഷീനിനോട് ചേർന്ന ഭാഗത്താണ്. എന്നാല്‍ സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കാൻ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു









