Wednesday, May 27, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

സ്ത്രീ പീഡന കേസ്: മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ കൗൺസിലർ പ്രശോഭ് സി. വത്സൻ കീഴടങ്ങി

Palakkad News by Palakkad News
20 seconds ago
in MANNARKKAD, PALAKKAD
0
സ്ത്രീ പീഡന കേസ്: മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ കൗൺസിലർ പ്രശോഭ് സി. വത്സൻ കീഴടങ്ങി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: ദലിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സൻ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതി പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.
കേസിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് വിശദമായ വാദം കേട്ടശേഷം തള്ളുകയായിരുന്നു. യുവതി മുമ്പ് ഉന്നയിക്കാത്ത കാര്യങ്ങൾ പിന്നീട് പരാതിയിൽ ചേർത്തതാണെന്നും, പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.
ദലിത് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, എസ്‌സി/എസ്ടി പീഡന നിരോധന നിയമം എന്നിവ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നും, ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്.
സംഭവം വലിയ രാഷ്ട്രീയ വിവാദമായതോടെ ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭ് സി. വത്സനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Previous Post

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്; സാക്ഷി വിസ്താരം പൂര്‍ത്തിയായി

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
സ്ത്രീ പീഡന കേസ്: മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ കൗൺസിലർ പ്രശോഭ് സി. വത്സൻ കീഴടങ്ങി

സ്ത്രീ പീഡന കേസ്: മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ കൗൺസിലർ പ്രശോഭ് സി. വത്സൻ കീഴടങ്ങി

May 27, 2026
നെന്മാറ ഇരട്ടക്കൊലപാതകക്കേസ്; സാക്ഷി വിസ്താരം പൂര്‍ത്തിയായി

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്; സാക്ഷി വിസ്താരം പൂര്‍ത്തിയായി

May 26, 2026
ഒളിവില്‍ കഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയ വാര്‍ഡില്‍ യുഡിഎഫിന് ജയം

​ കൗൺസിലർ പ്രശോഭ് സി.വത്സന് മുൻകൂർ ജാമ്യമില്ല; ഹരജി തള്ളി ഹൈക്കോടതി

May 26, 2026
കളക്ടർ കെ സുധീർ ചുമതലയേറ്റു

കളക്ടർ കെ സുധീർ ചുമതലയേറ്റു

May 25, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News