വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു; യാത്രക്കാര്‍ പുതിയ മേല്‍പ്പാലം ഉപയോഗിക്കണമെന്ന് ദക്ഷിണ റെയില്‍വേ
ഈ ഭാഗത്ത് പുതിയതായി നിർമ്മിച്ച റോഡ് ഓവർ ബ്രിഡ്ജ് യാത്രക്കാർക്കായി തുറന്നുകൊടുത്ത പശ്ചാത്തലത്തിലാണ് ദക്ഷിണ റെയില്‍വേയുടെ ഈ നടപടി.
ജൂണ്‍ 20 മുതല്‍ ഗേറ്റ് അടച്ചു
പുതിയ റോഡ് ഓവർ ബ്രിഡ്ജിൻ്റെ നിർമ്മാണം പൂർത്തിയായതിനെ തുടർന്ന് 2026 ജൂണ്‍ 20 മുതല്‍ തന്നെ ഈ ലെവല്‍ ക്രോസിംഗ് ഗേറ്റ് അടച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.









