Sunday, March 22, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഒമാനില്‍ മിന്നല്‍ പ്രളയം, തൃത്താല സ്വദേശികളായ യൂസഫും ഷംലയും മരണപ്പെട്ടു

Palakkad News by Palakkad News
19 minutes ago
in OTTAPPALAM, PALAKKAD, PATTAMBI
0
ഒമാനില്‍ മിന്നല്‍ പ്രളയം,   തൃത്താല സ്വദേശികളായ യൂസഫും ഷംലയും മരണപ്പെട്ടു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയില്‍ യൂസഫ് (38), തൃത്താല കൊറ്റപ്പാടം സ്വദേശി മാളിയേക്കല്‍ ഷംല (32) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍പ്പെട്ട യൂസഫിന്റെ മാതാവ് റംലയെ (55) ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തിരച്ചില്‍ സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ തുടരുകയാണ്.

ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് മരിച്ച ഷംല. പെരുന്നാള്‍ അവധി ആഘോഷിക്കാനായി യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബങ്ങള്‍ ഒന്നിച്ച്‌ യാത്ര പോയതായിരുന്നു.

ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോള്‍ വാഹനം പെട്ടെന്നുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലില്‍ അകപ്പെടുകയായിരുന്നു.

Previous Post

ശബരി എക്‌സ്‌പ്രസിൽ നിന്ന്‌ 11.5 കിലോ കഞ്ചാവ് കണ്ടെത്തി

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഒമാനില്‍ മിന്നല്‍ പ്രളയം,   തൃത്താല സ്വദേശികളായ യൂസഫും ഷംലയും മരണപ്പെട്ടു

March 22, 2026
ശബരി എക്‌സ്‌പ്രസിൽ നിന്ന്‌ 11.5 കിലോ കഞ്ചാവ് കണ്ടെത്തി

ശബരി എക്‌സ്‌പ്രസിൽ നിന്ന്‌ 11.5 കിലോ കഞ്ചാവ് കണ്ടെത്തി

March 21, 2026
പാലക്കാട് ബി.ജെ.പി-സി.പി.എം ഡീലെന്ന് വി.ഡി സതീശന്‍

പാലക്കാട് ബി.ജെ.പി-സി.പി.എം ഡീലെന്ന് വി.ഡി സതീശന്‍

March 21, 2026
പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു

പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു

March 20, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News