Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ശബരി എക്‌സ്‌പ്രസിൽ നിന്ന്‌ 11.5 കിലോ കഞ്ചാവ് കണ്ടെത്തി

Palakkad News by Palakkad News
4 months ago
in PALAKKAD
0
ശബരി എക്‌സ്‌പ്രസിൽ നിന്ന്‌ 11.5 കിലോ കഞ്ചാവ് കണ്ടെത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ശബരി എക്‌സ്‌പ്രസിൽനിന്ന്‌ 11.5 കിലോ കഞ്ചാവ്‌ കണ്ടെടുത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്തേക്ക്‌ ട്രെയിൻ മാർഗമുള്ള ലഹരികടത്ത്‌ തടയുന്നതിന് പാലക്കാട് എക്സൈസ് ഇൻഫോസ്മെന്റ് ആൻഡ്‌ ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ സുരക്ഷാസേനയും നടത്തിയ പരിശോധനയിലാണ്‌ കഞ്ചാവ് കണ്ടെടുത്തത്‌.

വെള്ളി രാവിലെ 10.45ന് റെയിൽവേ സ്റ്റേഷനിലെ മൂന്നാംനമ്പർ പ്ലാറ്റ്ഫോമിൽ എത്തിയ സെക്കന്തരാബാദ്– തിരുവനന്തപുരം ശബരി എക്സ്പ്രസിന്റെ എൻജിൻ ഭാഗത്തെ രണ്ടാമത്തെ ജനറൽ കോച്ചിന് മുന്നിലുള്ള മൂന്നുവരി സീറ്റിനടിയിൽ പ്ലാസ്റ്റിക് ചാക്കിലായിരുന്നു കഞ്ചാവ്‌. എക്സൈസ് ഇൻസ്പെക്ടർ അജു പി ഷാജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ എൻഡിപിഎസ് നിയമപ്രകാരം എക്‌സൈസ്‌ കേസ് രജിസ്റ്റർ ചെയ്ത്‌ അന്വേഷണം തുടങ്ങി.

Previous Post

പാലക്കാട് ബി.ജെ.പി-സി.പി.എം ഡീലെന്ന് വി.ഡി സതീശന്‍

Next Post

ഒമാനില്‍ മിന്നല്‍ പ്രളയം, തൃത്താല സ്വദേശികളായ യൂസഫും ഷംലയും മരണപ്പെട്ടു

Palakkad News

Palakkad News

Next Post
ഒമാനില്‍ മിന്നല്‍ പ്രളയം,   തൃത്താല സ്വദേശികളായ യൂസഫും ഷംലയും മരണപ്പെട്ടു

ഒമാനില്‍ മിന്നല്‍ പ്രളയം, തൃത്താല സ്വദേശികളായ യൂസഫും ഷംലയും മരണപ്പെട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News