കൃഷ്ണൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ അക്രമം. ജലപീരങ്കി പ്രയോഗിച്ചു.
തനിക്കെതിരെയുള്ള കേസിൽ പത്തുകൊല്ലം മന്ത്രിയായിരുന്നിട്ടും ഒരു എഫ്ഐആർ പോലും ഇടാൻ കഴിയാത്തയാൾ മന്ത്രി പോയിട്ട് പഞ്ചായത്ത് മെമ്പർ ആകാൻ പോലും യോഗ്യനല്ലെന്ന് പരിഹാസം.
ശബ്ദരേഖ വ്യാജമെങ്കിൽ തനിക്കെതിരെ പരാതി നൽകണം.
പരാതി നൽകിയാൽ ഒന്നരമണിക്കൂറിന്റെ മറ്റൊരു ശബ്ദരേഖ പുറത്ത് വിടുമെന്നും വെല്ലുവിളി.
മന്ത്രിയുടെ ഉടുമുണ്ട് അഴിഞ്ഞുവീഴുന്ന അവസ്ഥയാണ് ഉണ്ടാകുന്നത് എന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മന്ത്രിക്ക് ഒരു നിമിഷം പോലും ആസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് സുമേഷ് അച്യുതൻ









