നെന്മാറയില്‍ കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവില്‍ യുവാവ് കുത്തേറ്റു മരിച്ചു. പോത്തുണ്ടി കല്‍നാട് സ്വദേശി അജിത്താണ് (24) ബന്ധുവിന്റെ ക്രൂരമായ ആക്രമണത്തില്‍ മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ അജിത്തിനെ ഉടൻ തന്നെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.









