സപ്ലൈകോ അവശ്യ വസ്തുക്കള്‍ വീട്ടിലെത്തിക്കും
ലോക്ഡൌൺ; സപ്ലൈകോ അവശ്യ വസ്തുക്കള്‍ വീട്ടിലെത്തിക്കും ലോക്ഡൌണ്‍ പശ്ചാത്തലത്തില്‍ ജില്ലയിലെ തിരഞ്ഞെടുത്ത അഞ്ച് വില്‍പ്പനശാലകളിലൂടെ സപ്ലൈകോ കുടുംബശ്രീയുമായി സഹകരിച്ച് അവശ്യ വസ്തുക്കള്‍ വീട്ടിലെത്തിക്കുന്നു. ഉപഭോക്താക്കള്‍ക്ക് അവശ്യ സാധനങ്ങൾ...













