പാസിന് അപേക്ഷിച്ചത് 18904 പേർ; 8064 അപേക്ഷകൾ നിരസിച്ചു
ജില്ലയിൽ പോലീസ് പാസിന് അപേക്ഷിച്ചത് 18904 പേർ; 8064 അപേക്ഷകൾ നിരസിച്ചു ജില്ലയ്ക്കകത്ത് ദീർഘദൂര യാത്രകൾക്കും പാസ് നിർബന്ധം ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തിര ഘട്ടങ്ങളില്‍...
ജില്ലയിൽ പോലീസ് പാസിന് അപേക്ഷിച്ചത് 18904 പേർ; 8064 അപേക്ഷകൾ നിരസിച്ചു ജില്ലയ്ക്കകത്ത് ദീർഘദൂര യാത്രകൾക്കും പാസ് നിർബന്ധം ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തിര ഘട്ടങ്ങളില്‍...
കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു പാലക്കാട് കുനിശ്ശേരി തണ്ണീർ പന്തലിൽ കൃഷിയിറക്കാത്ത പാടത്തേക്കു മറിഞ്ഞ കാർ.കാറിലുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
പൊലീസ് മതിയായ ശ്രദ്ധ കൊടുക്കേണ്ടതായിരുന്നുവെന്നും സംഭവിച്ചത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നവര്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ അടയാളങ്ങള്‍ ഉപയോഗിക്കരുതെന്ന ചട്ടം...
കഴിഞ്ഞ പാലക്കാട് നഗരസഭ കൗൺസിലിലെ മുതിർന്ന അംഗമായ മണിയേട്ടനേയും ഈ മഹാമാരി കീഴടക്കി. മുതിർന്ന അംഗമെന്ന നിലയിൽ കഴിഞ്ഞ കൗൺസിലിലെ വാർഡ് പ്രതിനിധികളെ സത്യപ്രതിഞ്ജ വാചകം ചൊല്ലി...
രാഷ്ട്രീയമോ സംഘടനബന്ധമോ പ്രദര്‍ശിപ്പിച്ച് സന്നദ്ധപ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിക്കാന്‍ ആര്‍ക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ഒരു സന്നദ്ധ സംഘടനയ്ക്കും ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയില്ല....
പുതുക്കോട് ..സനൽ പരമേശ്വരന് IIT ബോംബെയുടെ ഡോക്ടറേറ്റ് ലഭിച്ചു.എയറോ സ്പേസ് എഞ്ചിനീയറങ്ങിൽ കമ്പ്യൂട്ടേഷണൽ ഫ്ളൂയിഡ് ഡൈനാമിക്സ് എന്ന തീസ്സിസ്സിനാണ് ഡോക്ടറേറ്റ് . പുതുക്കോട് പടിഞ്ഞാറെ ഗ്രാമത്തിൽ താമസിക്കുന്നറിട്ടയർ...
വടക്കഞ്ചേരി : മംഗലംഡാം-വി ആർ ടി പൂച്ചാടിയിൽ പിക്കപ്പ് വാൻ മറിഞ്ഞ് കുടുംബനാഥൻ മരിച്ചു. പൂതംകോഡ് മുല്ലക്കൽ വീട്ടിൽ ശിവരാമൻ മകൻ ബിജു (40)വാണ് മരിച്ചത്. ഇന്ന്...
പാലക്കാട് ജില്ലയില്‍ ഇന്ന് 2297 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 3526 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 10) 2297 പേര്‍ക്ക് കോവിഡ് 19...
യൂത്ത് കെയറിന്റെ പൊതിച്ചോറ് വിതരണം തുടരുന്നു. കോവിഡ് രോഗികൾക്ക് മരുന്നും ഭക്ഷ്യ കിറ്റുകളും MLA ഓഫീസുമായി സഹകരിച്ച് യൂത്ത് കെയർ വളന്റിയേഴ്‌സ് എത്തിച്ച് കൊടുക്കുന്നുണ്ട് . YouthCare...
കോവിഡ് പ്രതിരോധം: നാല് സി.എഫ്.എൽ ടി.സികൾ കൂടി ഏറ്റെടുക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നാല് സ്ഥലങ്ങളിൽ കൂടി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്...
പാലക്കാട്: ഭിന്നശേഷിക്കാരനായ പതിനൊന്നു വയസ്സുകാരൻ സന്ദീപിന് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ജില്ല സെക്രട്ടറി പി.എച്ച്. കബീർ ഭക്ഷണ കിറ്റ് നൽകി. മലമ്പുഴ രേണുകയുടെ മകനാണ് സന്ദീപ്. ഭക്ഷണ...
ആരും വിശന്നിരിക്കരുത്: കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ച് പുതുക്കോട് ഗ്രാമ പഞ്ചായത്ത് കോവിഡ് 19 ന്റെ വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തു നിലവിലുള്ള ലോക്ക് ഡൌൺ സാഹചര്യത്തെ തുടർന്ന് അശരണരും,...
പാലക്കാട് .. തെരുവിലെ മനുഷ്യ കോലത്തിന് നന്മയുടെ തെളിനീരായി കാക്കി ധാരികൾ ' നിയമ പാലകർ മാത്രമല്ല അഭയകേന്ദ്രവുമാണെന്ന് തെളിയിക്കുകയായിരുന്നു പാലക്കാട് നോർത്ത് സ്റ്റേഷനിലെ പോലീസുകാർ '...
പൊലീസിന്റെ അധികാരം സേവാഭാരതിക്ക് നല്‍കുന്നത് ശരിയാണോ?’ പാലക്കാട് സംഭവത്തില്‍ ടി സിദ്ധീഖ് പാലക്കാട് പൊലീസിനൊപ്പം സേവാഭാരതി പ്രവര്‍ത്തകരും വാഹന പരിശോധന നടത്തിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ടി സിദ്ധീഖ്....
കെ. ഡി. പ്രസേന്നൻ എം. എൽ. എ ഒന്നാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചു കുഴൽമന്ദം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഫസ്റ്റ് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചു...
കൊവിഡ് വാഹന പരിശോധനയ്ക്ക് പോലിസിനൊപ്പം സേവാഭാരതിയും; ആഭ്യന്തര വകുപ്പ് വീണ്ടും വല്‍സന്‍ തില്ലങ്കേരി ഏറ്റെടുത്തോയെന്ന് സോഷ്യല്‍ മീഡിയ പാലക്കാട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനിടെ...