ജനകീയ ഹോട്ടലുകളില്ലാത്തിടത്ത് സമൂഹ അടുക്കളകൾ തുടങ്ങും
ജില്ലയിൽ ജനകീയ ഹോട്ടലുകളില്ലാത്ത പഞ്ചായത്തുകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി സമൂഹ അടുക്കളകൾ പ്രവർത്തിച്ചുതുടങ്ങും. തിരുവേഗപ്പുറ, മുതലമട പഞ്ചായത്തുകളിലും ഒറ്റപ്പാലം, മണ്ണാർക്കാട് നഗരസഭകളിലുമാണ് അടുത്ത ദിവസങ്ങളിൽ അടുക്കള തുറക്കുക. കണ്ണാടി,...











