അതിജീവനത്തിനായി എം.പി.വി.കെ.ശ്രീകണ്ഠൻ മരുന്ന് നല്‍കുന്നു..
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള രോഗികൾക്ക് മറ്റ് അസുഖങ്ങൾ ഉണ്ടെങ്കിൽ ഒരു മാസത്തെ മരുന്ന് എം പി ഓഫീസ് മുഖേന സൗജന്യമായി നൽകും.
അപേക്ഷകർ 0491-2505377 എന്ന എം.പി ഓഫീസ് നമ്പറിലേക്ക് ഡോക്ടറുടെ കുറിപ്പടിയും , രോഗിയുടെ പേരും അഡ്രസ്സും,വാര്‍ഡ് നമ്പര്‍ സഹിതം അയക്കേണ്ടതാണ്. മരുന്നിനായുള്ള അപേക്ഷകൾ പരിശോധിച്ച് ആവശ്യമായ മരുന്ന് അപേക്ഷകര്‍ക്ക് എത്തിക്കും.
..










