Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

പെരുമാട്ടി കൊക്കോകോള ബിൽഡിംഗ് സി.എസ്.എൽ.ടി.സി യായി ഏറ്റെടുക്കുന്നതിന് ഉത്തരവായി

Palakkad News by Palakkad News
5 years ago
in Uncategorized
0
പെരുമാട്ടി കൊക്കോകോള ബിൽഡിംഗ് സി.എസ്.എൽ.ടി.സി യായി ഏറ്റെടുക്കുന്നതിന്   ഉത്തരവായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

*കോവിഡ് പ്രതിരോധം: ഒരു സി.എഫ്.എൽ ടി.സി, സി.എസ്.എൽ. ടി.സി. കൂടി ഏറ്റെടുക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവിട്ടു.
പാലക്കാട്:
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ഒരു ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിനും (സി.എഫ്.എൽ.ടി.സി) ഒരു സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിനും (സി.എസ്.എൽ ടി.സി.) കൂടി കെട്ടിടങ്ങൾ ഏറ്റെടുക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു.

പെരുമാട്ടി കൊക്കോകോള ബിൽഡിംഗ് സി.എസ്.എൽ.ടി.സി യായും കൊഴിഞ്ഞാമ്പാറ പോസ്റ്റ്മെട്രിക് ഗേൾസ് ഹോസ്റ്റൽ സി.എഫ്.എൽ.ടി.സിയായും ഏറ്റെടുക്കുന്നതിനാണ് ഉത്തരവായിട്ടുള്ളത്.

മേൽപ്പറഞ്ഞ കെട്ടിടങ്ങളുടെ താക്കോലുകൾ ബന്ധപ്പെട്ട സ്ഥാപന ഉടമകൾ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളെ ഉടൻ ഏൽപ്പിക്കണമെന്ന് ഉത്തരവിൽ നിർദ്ദേശമുണ്ട്.

കെട്ടിടങ്ങളിൽ ക്രമീകരണങ്ങൾ സജ്ജീകരിക്കാനും
ചികിത്സയ്ക്കാവശ്യമായ ആരോഗ്യപ്രവർത്തകരെ വിന്യസിക്കാനും ജില്ലാ മെഡിക്കൽ ഓഫീസർക്ക് ജില്ലാ കലക്ടർ ഉത്തരവ് പ്രകാരം
നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒറ്റപ്പാലം സബ് കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) എന്നിവരുടെ നേതൃത്വത്തിൽ പ്രസ്തുത കേന്ദ്രങ്ങളിലെ ക്രമീകരണങ്ങൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കാനും ജില്ലാ കലക്ടർ നിർദേശിച്ചു.

പ്ലാച്ചിമട കൊക്കൊക്കോള കമ്പനി സന്ദർശിച്ചു

പൂട്ടി കിടക്കുന്ന പ്ലാച്ചിമടയിലെ കൊക്കൊക്കോള കമ്പനി കോവിഡ് ചികിത്സാകേന്ദ്രമാക്കുന്നതിന്റെ ഭാഗമായി മന്ത്രി കെ കൃഷ്ണൻകുട്ടിയും ഒറ്റപ്പാലം സബ് കലക്ടർ അർജ്ജുൻ പാണ്ഡ്യനും കെട്ടിടം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. 150 ഓക്സിജൻ ബെഡുകളുൾപ്പടെ 500 കിടക്കകളാണ് ഇവിടെ സജ്ജീകരിക്കുക. ആവശ്യമായ ശുചിമുറികൾ സഹിതമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ വരുംദിവസങ്ങളിൽ ആരംഭിക്കും. പെരുമാട്ടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സജ്ജീകരണങ്ങൾ ഒരുക്കുന്നതെന്ന് സബ് കലക്ടർ അറിയിച്ചു.

Previous Post

ജില്ലാശുപത്രികാൻറീനിൽ ചുടുവെള്ളത്തിനും പൈസ നൽകണം

Next Post

ജില്ലയിൽ ഇന്ന് 1, 2 ഡോസ് (കോവിഷീൽഡ്) കുത്തിവെപ്പ് എടുത്തത് 1429 പേർ

Palakkad News

Palakkad News

Next Post
ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ

ജില്ലയിൽ ഇന്ന് 1, 2 ഡോസ് (കോവിഷീൽഡ്) കുത്തിവെപ്പ് എടുത്തത് 1429 പേർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News