പുലാപ്പറ്റ:പള്ളിക്കുണ്ടിൽ എടയത്തുപറമ്പിൽ പരേതനായ ഇസ്മായിൽ കുട്ടി മാസ്റ്റർ മകൻ ഇ.പി അബ്ദുല്ല മൗലവി (86) നിര്യാതനായി.മക്കൾ: സഫിയ,അബ്ദുൽ ഷുക്കൂർ,റഹ്മത്തുന്നീസ, നാസറുദ്ദീൻ,റൈഹാനത്ത് വഹീദ.
മരുമക്കൾ: ആദം കുട്ടി, അബ്ദുൽ മനാഫ്,കെ.പി സലീം,ഷൗക്കത്ത്,നസീമ, ജിഷ.
ജമാഅത്തെ ഇസ് ലാമി പുലാപ്പറ്റ പ്രാദേശിക ഘടകം നാസിമായിരുന്ന ഇ.പി അബ്ദുല്ല മൗലവി ദീർഘകാലം മദ്രസ അധ്യാപകനായും പള്ളി ഇമാമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് നരിയമ്പാടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.










