Tuesday, August 25, 2026

Latest News

യൂത്ത് കോൺഗ്രസ്‌ പച്ചക്കറികിറ്റ് വിതരണം ചെയ്തു

യൂത്ത് കോൺഗ്രസ്‌ പച്ചക്കറികിറ്റ് വിതരണം ചെയ്തു

പുതുക്കോട് : മാർലാട് യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി "യൂത്ത് കെയറി ന്റെ" ഭാഗമായി റംസാൻ പച്ചക്കറി കിറ്റ് വിതരണം നടത്തി. യൂത്ത് കോൺഗ്രസ്‌ പുതുക്കോട് മണ്ഡലം പ്രസിഡന്റ്...

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

ചെറിയ പെരുന്നാൾ ആശംസകൾ

ലോകം മുഴുവൻ ഒരു മഹാമാരിയെ പ്രതിരോധിക്കുന്ന ഈ ഘട്ടത്തിൽ കൂടുതൽ ജാഗ്രതയോടെ അതിജീവനത്തിന്റെ കരുതലിൽ നമുക്ക് ഈ പെരുന്നാൾ ആഘോഷിക്കാം. സായാഹ്ന ദിനപത്രം & പാലക്കാട് ന്യൂസ്...

പച്ചക്കറി കിറ്റ് വിതരണം ചെയ്തു

പച്ചക്കറി കിറ്റ് വിതരണം ചെയ്തു

പച്ചക്കറി കിറ്റ് വിതരണം ചെയ്തുപാലക്കാട്: കിണാശ്ശേരി തണ്ണീർപന്തൽ ഐ.എൻ.ടി.യു.സി. യുടേയുംമറ്റു സന്നദ്ധസഘടകളുടെയും നേതൃത്വത്തിൽ 100 ഓളം കുടുംബങ്ങൾക്ക് പച്ചക്കറികിറ്റ് വിതരണം ചെയ്തു. ഹക്കിം തോട്ടം, ബാബു മയിൽകോഡ്,...

കണ്ടയ്ൻമെൻ്റ് സോണുകളിൽ 12, 13 തിയ്യതികളിൽ മൃഗങ്ങളെ അറുക്കൽ, മാംസവിതരണം നിരോധിച്ചു

ലോക്ക് ഡൗൺ: ഫ്രറ്റേണിറ്റി കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു

കോവിഡ് അതിവ്യാപനം,ലോക്ക് ഡൗൺ: ഫ്രറ്റേണിറ്റി കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു പാലക്കാട്: കോവിഡ് അതിവ്യാപനവും ലോക്ക് ഡൗണും മൂലം പ്രയാസപ്പെടുന്നവർക്ക് കൈത്താങ്ങുവുകയെന്ന ലക്ഷ്യത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ല കമ്മിറ്റി...

നാളെ (മെയ് 13) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ (മെയ് 13) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ (മെയ് 13) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നാളെ (മെയ് 13) ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ...

ഇസ്രായേലിന്‍റെ നരഹത്യ അവസാനിപ്പിക്കുക’; എംബി രാജേഷിന്റെ പഴയ പോസ്റ്റ്

ഇസ്രായേലിന്‍റെ നരഹത്യ അവസാനിപ്പിക്കുക’; എംബി രാജേഷിന്റെ പഴയ പോസ്റ്റ്

ഇസ്രായേലിന്‍റെ നരഹത്യ അവസാനിപ്പിക്കുക’; ഏഴ് വര്‍ഷം മുന്‍പുള്ള എംബി രാജേഷിന്റെ പോസ്റ്റ് കുത്തിപ്പൊക്കി, ഐക്യദാര്‍ഢ്യം പാലക്കാട്‌ : ആറ് വര്‍ഷം മുന്‍പുള്ള എംബി രാജേഷിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ...

ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ

ഇന്ന് 3520 പേര്‍ക്ക് കോവിഡ്

പാലക്കാട് ജില്ലയില്‍ ഇന്ന് 3520 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 3100 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 12) 3520 പേര്‍ക്ക് കോവിഡ് 19...

റെയിൽവെ സ്​റ്റേഷനുകളിൽ പ്ലാറ്റ്​ഫോം ടിക്കറ്റ് നിരക്ക്​​ വർദ്ധിപ്പിച്ചു

തീവണ്ടിയിൽ നിന്ന് 32 കിലോഗ്രാം കഞ്ചാവ് പിടികൂടി

തീവണ്ടിയിൽ നിന്ന് 32 കിലോഗ്രാം കഞ്ചാവ് പിടികൂടി….* പാലക്കാട്: ധൻബാദ് എക്സ്പ്രസിൽ കടത്തിക്കൊണ്ടുവന്ന 32 കിലോഗ്രാം കഞ്ചാവ് ഒലവക്കോട് റെയിൽവേസ്റ്റേഷനിൽ പിടികൂടി. പാലക്കാട് ആർ.പി.എഫ്. ക്രൈം ഇന്റലിജൻസ്...

വല്ലപ്പുഴയിൽനിന്ന് 695 ലിറ്റർ വാഷ് പിടികൂടി

വല്ലപ്പുഴ: പഞ്ചായത്തിലെ മാട്ടായ, കുഞ്ഞുകുറിശ്ശി എന്നിവിടങ്ങളിൽനിന്നായി 695 ലിറ്റർ വാഷ് പട്ടാമ്പി എക്‌സൈസ് സംഘം പിടികൂടി. മാട്ടായ തോട്ടിൽനിന്ന് 475 ലിറ്റർ വാഷും കുഞ്ഞുകുറിശ്ശി തോട്ടിൽനിന്ന്‌ 220...

തൊഴിലുറപ്പിലൂടെ വനപാത പുന:ർ നിർമ്മാണം ആരംഭിച്ചു.

തൊഴിലുറപ്പിലൂടെ വനപാത പുന:ർ നിർമ്മാണം ആരംഭിച്ചു.

തൊഴിലുറപ്പിലൂടെ വനപാത പുന:ർ നിർമ്മാണം ആരംഭിച്ചു. പറമ്പിക്കൂ ളം:പറമ്പിക്കുളം വനത്തിലെ തേക്കടി-അല്ലീമുപ്പൻ കോളനിയിലേക്കുള്ള വനപാത നിർമ്മാണം തുടങ്ങിയത് ചില സങ്കേതിക കാരണങ്ങൾ പറഞ്ഞ് നിന്നുപോയതായിരുന്നു. എന്നാൽ ഇപ്പോൾ...

തമിഴ്നാട് കേരളം അതിർത്തിയിലെ കടകമ്പോളങ്ങൾ ഉച്ചവരെ മാത്രം

തമിഴ്നാട് കേരളം അതിർത്തിയിലെ കടകമ്പോളങ്ങൾ ഉച്ചവരെ മാത്രം

: തമിഴ്നാട് കേരളം അതിർത്തിയിലെ കടകമ്പോളങ്ങൾ ഉച്ചവരെ മാത്രംതമിഴ്‌നാട് ലോക്ക് ഡൗൻ അരംഭിച്ചതിൻ്റെ ഭാഗമായി കാലത്ത് 8 മണി മുതൽ 12.00 മണി വരെ മാത്രം പച്ചക്കറി...

പച്ചക്കറി കിറ്റ് വിതരണം ചെയ്തു

പച്ചക്കറി കിറ്റ് വിതരണം ചെയ്തു

പാലക്കാട്‌ :നഗരസഭാ പതിനഞ്ചാം വാർഡിൽ ലോക്ക് ഡൌൺ കാരണം ക്ലെശമനുഭവിക്കുന്ന 350 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഓരോ കുടുംബത്തിനും 10 കിലോ വീതം പച്ചക്കറി...

മാസ്കു് വിതരണം ചെയ്തു.

മാസ്കു് വിതരണം ചെയ്തു.

മാസ്കു് വിതരണം ചെയ്തു.പരുത്തിക്കാട്:. സാമൂഹ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ 1500 മാസ്ക്കൂകൾ വിതരണം ചെയ്തു.ആറാം വാർഡ് കണ്ണം പുളി, പരുത്തിക്കാട് എന്നിവടങ്ങളിലാണ് വിതരണം ചെയ്തത്.വിനോദ് ,ശിവദാസ്, രാമൻ, റിയാസ്,അനീഷ്,...

റംസാൻ കിറ്റ് വിതരണം ചെയ്തു.

റംസാൻ കിറ്റ് വിതരണം ചെയ്തു.

റംസാൻ കിറ്റ് വിതരണം ചെയ്തു.പാലക്കാട്: സ്വന്തഠവാർഡിലെ മുഴുവൻ വീടുകളിലും റംസാൻ കിറ്റെത്തിച്ച് നഗരസഭാ അംഗം.പാലക്കാട് നഗരസഭ മൂന്നാം വാർഡ് കൗൺസിലർ V നടേശനാണ് വാർഡിലെ മുഴുവൻ വീടുകളിലും...

Page 452 of 648 1 451 452 453 648