Monday, May 12, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 3520 പേര്‍ക്ക് കോവിഡ്

Palakkad News by Palakkad News
4 years ago
in PALAKKAD
0
ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 3520 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

3100 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 12) 3520 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1428 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 2069 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 12 പേർ, 11 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.3100 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 11103 പേർക്ക് പരിശോധന നടത്തിയതിലാണ് 3520 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 31.70 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചിട്ടില്ല. 2019 മാർച്ച് മുതൽ ജില്ലയിൽ ആകെ 217 മരണമാണ് ഉണ്ടായിട്ടുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ- 388 പേർ

എരിമയൂർ സ്വദേശികൾ -110 പേർ

കോങ്ങാട് സ്വദേശികൾ -101 പേർ

പുതുശ്ശേരി സ്വദേശികൾ- 95 പേർ

അലനല്ലൂർ സ്വദേശികൾ- 82 പേർ

കൊല്ലങ്കോട് സ്വദേശികൾ- 80 പേർ

ചാലിശ്ശേരി,ഒറ്റപ്പാലം സ്വദേശികൾ-75 പേർ വീതം

വടവന്നൂർ സ്വദേശികൾ- 73 പേർ

എലപ്പുള്ളി സ്വദേശികൾ- 71 പേർ

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ- 65 പേർ

ആലത്തൂർ സ്വദേശികൾ- 62 പേർ

പറളി സ്വദേശികൾ-
60 പേർ

കാവശ്ശേരി സ്വദേശികൾ- 58 പേർ

കൊഴിഞ്ഞാമ്പാറ സ്വദേശികൾ- 57 പേർ

കടമ്പഴിപ്പുറം സ്വദേശികൾ – 54 പേർ

കുഴൽമന്ദം, മങ്കര,
നെന്മാറ സ്വദേശികൾ
-53 പേർ വീതം

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ- 52 പേർ

കൊടുവായൂർ സ്വദേശികൾ- 49 പേർ

കുത്തനൂർ, പട്ടിത്തറ സ്വദേശികൾ-48 പേർ വീതം

തേങ്കുറിശ്ശി സ്വദേശികൾ- 45 പേർ

കണ്ണാടി, കുലുക്കല്ലൂർ സ്വദേശികൾ- 42 പേർ വീതം

പുതുപരിയാരം സ്വദേശികൾ- 40 പേർ

പല്ലശ്ശന, തെങ്കര, വടകരപ്പതി സ്വദേശികൾ -39 പേർ വീതം

പിരായിരി, വടക്കഞ്ചേരി സ്വദേശികൾ- 38 പേർ വീതം

മാത്തൂർ, പെരുവെമ്പ് സ്വദേശികൾ-37 പേർ വീതം

ആനക്കര, എരുത്തേമ്പതി സ്വദേശികൾ- 36 പേർ വീതം

പട്ടാമ്പി സ്വദേശികൾ-35 പേർ

കുമരംപുത്തൂർ സ്വദേശികൾ-34 പേർ

മണ്ണാർക്കാട്, ലക്കിടി-പേരൂർ, മേലാർകോട്, മുതുതല, നാഗലശ്ശേരി സ്വദേശികൾ
-33 പേർ വീതം

അകത്തെതറ, കപ്പൂർ, സ്വദേശികൾ- 32 പേർ വീതം

അമ്പലപ്പാറ, മുതലമട സ്വദേശികൾ- 31 പേർ വീതം

തിരുവേഗപ്പുറ സ്വദേശികൾ- 30 പേർ

കാരാകുറുശ്ശി സ്വദേശികൾ -28 പേർ

കൊപ്പം സ്വദേശികൾ- 27 പേർ

കിഴക്കഞ്ചേരി, മലമ്പുഴ സ്വദേശികൾ- 26 പേർ വീതം

കരിമ്പുഴ, കോട്ടോപ്പാടം സ്വദേശികൾ-25 പേർ വീതം

എലവഞ്ചേരി,പുതുനഗരം സ്വദേശികൾ- 24 പേർ വീതം

അയിലൂർ, കണ്ണമ്പ്ര, വല്ലപ്പുഴ സ്വദേശികൾ-23 പേർ വീതം

കൊടുമ്പ് ,തിരുമിറ്റക്കോട് സ്വദേശികൾ- 22 പേർ വീതം

മണ്ണൂർ, നല്ലേപ്പിള്ളി, ഓങ്ങല്ലൂർ, പരുതൂർ, തരൂർ സ്വദേശികൾ- 21 പേർ വീതം

ചെർപ്പുളശ്ശേരി, മുണ്ടൂർ സ്വദേശികൾ-20 പേർ വീതം

മരുതറോഡ്, പെരുമാട്ടി സ്വദേശികൾ-19 പേർ വീതം

തച്ചമ്പാറ സ്വദേശികൾ- 18 പേർ

കാഞ്ഞിരപ്പുഴ, പുതുക്കോട്, ഷൊർണൂർ സ്വദേശികൾ-17 പേർ വീതം

അനങ്ങനടി,കരിമ്പ, വാണിയംകുളം സ്വദേശികൾ -16 പേർ വീതം

ശ്രീകൃഷ്ണപുരം, വണ്ടാഴി സ്വദേശികൾ-15 പേർ വീതം

വിളയൂർ സ്വദേശികൾ- 13പേർ

കോട്ടായി, തച്ചനാട്ടുകര സ്വദേശികൾ-12 പേർ വീതം

പട്ടഞ്ചേരി സ്വദേശികൾ- 11 പേർ

പൊൽപ്പുള്ളി സ്വദേശികൾ -10 പേർ

തൃത്താല സ്വദേശികൾ-9 പേർ

തൃക്കടേരി സ്വദേശികൾ- 8 പേർ

കേരളശ്ശേരി, നെല്ലായ സ്വദേശികൾ- 7 പേർ വീതം

അഗളി ചളവറ സ്വദേശികൾ- 6 പേർ വീതം

പൂക്കോട്ടുകാവ്, പുതൂർ, വെള്ളിനേഴി സ്വദേശികൾ- 3 പേർ വീതം

കൊണ്ടോട്ടി നഗരസഭ( മലപ്പുറം ജില്ല), ഷോളയൂർ സ്വദേശികൾ- ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 24584 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും 2 പേർ കോട്ടയം ജില്ലയിലും 3 പേർ കാസർഗോഡ് ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കൊല്ലം ജില്ലയിലും 8 പേർ പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും 9 പേർ ആലപ്പുഴ ജില്ലയിലും 11 പേർ കോഴിക്കോട് ജില്ലയിലും 24 പേർ തിരുവനന്തപുരം ജില്ലയിലും 57 പേർ എറണാകുളം ജില്ലയിലും 195 പേർ മലപ്പുറം ജില്ലയിലും 90 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

തീവണ്ടിയിൽ നിന്ന് 32 കിലോഗ്രാം കഞ്ചാവ് പിടികൂടി

Next Post

ആർഎസ്എസ് സഹകാര്യവാഹ് നിര്യാതനായി

Palakkad News

Palakkad News

Next Post
ആർഎസ്എസ് സഹകാര്യവാഹ്  നിര്യാതനായി

ആർഎസ്എസ് സഹകാര്യവാഹ് നിര്യാതനായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News