: തമിഴ്നാട് കേരളം അതിർത്തിയിലെ കടകമ്പോളങ്ങൾ ഉച്ചവരെ മാത്രം
തമിഴ്‌നാട് ലോക്ക് ഡൗൻ അരംഭിച്ചതിൻ്റെ ഭാഗമായി കാലത്ത് 8 മണി മുതൽ 12.00 മണി വരെ മാത്രം പച്ചക്കറി പലചരക്ക് കടകൾക്ക് പ്രവർത്തിക്കാൻ അനുമതി. ഉച്ചക്ക് കടയടയ്ക്കുന്ന മീനാക്ഷിപുരത്തെ വ്യാപാരി .