മാസ്കു് വിതരണം ചെയ്തു.
പരുത്തിക്കാട്:. സാമൂഹ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ 1500 മാസ്ക്കൂകൾ വിതരണം ചെയ്തു.ആറാം വാർഡ് കണ്ണം പുളി, പരുത്തിക്കാട് എന്നിവടങ്ങളിലാണ് വിതരണം ചെയ്തത്.
വിനോദ് ,ശിവദാസ്, രാമൻ, റിയാസ്,അനീഷ്, എന്നീ പ്രർത്തകർ നേതൃത്വം നൽകി.