ലോക്ക് ഡൗണിൽ പ്രയാസപ്പെടുന്നവർക്ക് രമ്യ ഹരിദാസ് എം.പിയുടെ നേതൃത്വത്തിലുള്ള യൂത്ത് കെയർ വൊളന്റിയർമാർ പൊതിച്ചോർ വിതരണത്തിൽ. കോവിഡ് ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവർക്കും ആലത്തൂർ താലൂക്ക് ആശുപത്രിയിലുള്ളവർക്കും വഴിയോരത്തുള്ളവർ, വാഹനയാത്രക്കാർ എന്നിവർക്കുമാണ് പൊതിച്ചോർ എത്തിക്കുന്നത്. ലോക് ഡൗൺ കഴിയും വരെ ലോക്സഭാമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം തുടരും. പാള










