പുതുക്കോട്:പുതുക്കോട് ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് എ. ഐ. വൈ. എഫ് മേഖല കമ്മിറ്റിയുടെ നേത്വത്തത്തിൽ ആവശ്യമായ പച്ചക്കറികൾ സംഭാവന ചെയ്തു.
എ.ഐ.വൈ.എഫ് മേഖല കമ്മിറ്റി പ്രസിഡന്റ സ: പ്രമോദ് പഞ്ചായത്ത് പ്രസിഡന്റ് ഹസീന ടീച്ചർക്ക് കൈമാറി രസീത് സ്വീകരിച്ചു.
4ാം വാർഡ് മെമ്പർ സുകന്യ പ്രശാന്ത്, എ ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി അംഗം സ:യാസിർ പൂവ്വത്തിങ്കൽ, സി.പി.ഐ പാട്ടോല ബ്രാഞ്ച് സെക്രട്ടറി സഖാവ് മുനീർ. പി. എസ് എന്നിവർ സന്നിധരായിരുന്നു










