Thursday, September 17, 2026
Palakkad News

Palakkad News

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

ഇന്ന്‌ മഞ്ഞ അലർട്ട്‌ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത 

പാലക്കാട്‌ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ...

കുട്ടികളിൽ ലക്ഷണം കുറവ്‌; പ്രത്യേക ശ്രദ്ധ വേണം

കുട്ടികളിൽ ലക്ഷണം കുറവ്‌; പ്രത്യേക ശ്രദ്ധ വേണം

പാലക്കാട്‌കോവിഡ് രണ്ടാംതരംഗത്തിൽ കുട്ടികൾക്കിടയിലെ രോഗവ്യാപനവും  വർധിച്ചു. വൈറസുകളുടെ ശക്തി കൂടിയതിനാൽ രോഗം പടരാൻ സാധ്യത കൂടി. ഒപ്പം കുടുംബാംഗങ്ങളുടെ അലംഭാവവും കുട്ടികളെ രോഗബാധിതരാക്കുന്നു. രോഗബാധിതരായവരിൽ 60–-70ശതമാനം കുട്ടികൾക്കും...

സമ്പൂർണ്ണ ലോക്ക് ഡൗൺ.: ലോറി ഉടമകളും ജീവനക്കാരും പട്ടിണിയിലേക്ക്

ചരക്കുവാഹനങ്ങളുടെ വരവ് കുറഞ്ഞു അവശ്യസാധനങ്ങളുടെ വില ഉയർന്നു

ചരക്കുവാഹനങ്ങളുടെ വരവ് കുറഞ്ഞു അവശ്യസാധനങ്ങളുടെ വില ഉയർന്നു പാലക്കാട്തമിഴ്‌നാടും കർണാടകയും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ജില്ലയിലേക്ക്‌ ചരക്കുവാഹനങ്ങളുടെ എണ്ണം കുറഞ്ഞു. ഇതോടെ പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില ചെറിയ...

കഞ്ചിക്കോട്ടെ ഓക്‌സിജൻ ഇനി കേരളത്തിനുമാത്രം

കഞ്ചിക്കോട്ടെ ഓക്‌സിജൻ ഇനി കേരളത്തിനുമാത്രം

കഞ്ചിക്കോട്ടെ ഓക്‌സിജൻ ഇനി കേരളത്തിനുമാത്രം ; ഉത്തരവ്‌ അടിയന്തര ആവശ്യകത പരിഗണിച്ച്‌  പാലക്കാട്‌ കഞ്ചിക്കോട്ട്‌ ഉൽപ്പാദിപ്പിക്കുന്ന ലിക്വിഡ്‌ മെഡിക്കൽ ഓക്‌സിജന്റെ (എൽഎംഒ) ഉപയോഗം കേരളത്തിന്‌ മാത്രമാക്കി സർക്കാർ...

പുതുക്കോട് സമൂഹ അടുക്കളയിൽ ടീം വെൽഫെയർ പ്രവർത്തകർ

പുതുക്കോട് സമൂഹ അടുക്കളയിൽ ടീം വെൽഫെയർ പ്രവർത്തകർ സേവനം ചെയ്തു.പുതുക്കോട്. :പഞ്ചായത്തിൻ്റെ സമൂഹ അടുക്കളയിൽ ടീം വെൽഫെയറിൻ്റെ പ്രവർത്തകർ സേവനം ചെയ്തു.പഞ്ചായത്ത് റാപ്പിഡ് റെസ്പോൺസ് ടീം(ആർ. ആർ.ടി.)...

മൊബൈൽ ന്യൂട്രിഷൻ യൂണിറ്റ് ആരംഭിച്ചു.

മൊബൈൽ ന്യൂട്രിഷൻ യൂണിറ്റ് ആരംഭിച്ചു.

പാലക്കാട്: അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ലോക്ക്ഡൗൺ കണക്കിലെടുത്ത് പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും ഊരുകളിൽ നേരിട്ട് എത്തിക്കുന്ന പദ്ധതിയ്ക്ക് അട്ടപ്പാടിയിൽ തുടക്കമായി. ആദിവാസി കുടുംബശ്രീ സംരംഭകരുടെ...

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

അനുമതി നിഷേധിച്ച പണമിടപാട് സ്ഥാപനങ്ങൾ

അനുമതി നിഷേധിച്ച നിധി കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചു പാലക്കാട്:കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ച ജില്ലയിലെ നിധി കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഈ സ്ഥാപനങ്ങളിൽ പൊതുജനങ്ങൾ പണമിടപാട് നടത്തുന്നതും...

നാളെ (മെയ് 13) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ (മെയ് 15) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ (മെയ് 15) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നാളെ (മെയ് 15) ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ...

നായകള്‍ക്ക് ഭക്ഷണം നല്‍കി ഡിവൈഎഫ്ഐ

നായകള്‍ക്ക് ഭക്ഷണം നല്‍കി ഡിവൈഎഫ്ഐ

ആലത്തൂര്‍: ലോക് ഡൗൺ മൂലം ഹോട്ടലുകളും മറ്റു ഭക്ഷണശാലകളുമില്ലാത്തതിനാൽ ഭക്ഷണം ലഭിക്കാതെ തെരുവിൽ അലയുന്ന നായകൾക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഭക്ഷണം നൽകി. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തും...

മരുന്നു വണ്ടിയുമായി യുവജനക്ഷേമബോർഡ്

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആവശ്യക്കാർക്ക് മരുന്ന് എത്തിച്ചു നൽകുന്നതിനായി സംസ്ഥാന യുവജനക്ഷേമ ബോർഡ് മരുന്ന് വണ്ടി എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നു. പാലക്കാട് ജില്ലയിൽ മരുന്നുകൾക്കായി താഴെപ്പറയുന്ന...

കോവിഡ്:സേവനപാതയിൽ കർമനിരതരായി ഫ്രറ്റേണിറ്റി പ്രവർത്തകർ

കോവിഡ്:സേവനപാതയിൽ കർമനിരതരായി ഫ്രറ്റേണിറ്റി പ്രവർത്തകർ

കോവിഡ്:സേവനപാതയിൽ കർമനിരതരായി ഫ്രറ്റേണിറ്റി പ്രവർത്തകർ പാലക്കാട്: കോവിഡ് അതിവ്യാപനത്തിൻ്റെയും ലോക്ക് ഡൗണിൻ്റെയും പശ്ചാത്തലത്തിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആരംഭിച്ച കൺട്രോൾ റൂമിൻ്റെ ആഭിമുഖ്യത്തിൽ വ്യത്യസ്തങ്ങളായ സേവന പ്രവർത്തനങ്ങളണ്...

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

ഇന്ന് 2948 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 2948 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2924 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 14) 2948 പേര്‍ക്ക് കോവിഡ് 19...

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ഇസ്രയേലിന്റെ മനുഷ്യത്വ വിരുദ്ധ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം പാലക്കാട്.പലസ്തീന്‍ ജനതക്കെതിരെ ഇസ്രയേലി സൈന്യം നടത്തുന്ന തികച്ചും...

ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് പരിശീലനം

ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് പരിശീലനം

ജില്ലയിൽ ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് പരിശീലനം നേടിയത് 37 കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള ക്യാപ്സൂളുകളും...

വിക്ടറി ബഷീർ വിടവാങ്ങി.

വിക്ടറി ബഷീർ വിടവാങ്ങി.

ശബ്ദസംവിധാനത്തിൽ നല്ല പേരെടുത്ത സ്ഥാപന ഉടമ വിക്ടറി ബഷീർ വിട വാങ്ങിഓർക്കസ്ട്രകൾ പാലക്കാട് സജീവമായപ്പോൾ മികച്ച ശബ്ദ സംവിധാനവും വിക്ടറി ഒരുക്കി പേരെടുത്തു.കേരളം മുഴുവൻ വിക്ടറി പ്രോഗ്രാമുകൾ...

പി.പി സുമോദ് എംഎല്‍എ ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ്സെന്‍റർ സന്ദർശിച്ചു

പി.പി സുമോദ് എംഎല്‍എ ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ്സെന്‍റർ സന്ദർശിച്ചു

പി.പി സുമോദ് എംഎല്‍എ ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ്സെന്‍റർ സന്ദർശിച്ചു പെരിങ്ങോട്ടുകുറുശ്ശി: പി.പി സുമോദ് എംഎല്‍എ പെരിങ്ങോട്ടുകുറുശ്ശി ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ്സെന്‍ററിലെ സജ്ജീകരണ കേന്ദ്രംസന്ദർശിച്ച് വിലയിരുത്തി. കട്ടിലും കിടക്കയുംതയ്യാറായിട്ടുണ്ടെന്നുംആവശ്യമായ ഡോക്ടർമാരെയുംസ്റ്റാഫ് നേഴ്സ്മാരെയും...

Page 449 of 648 1 448 449 450 648

Recent News