Thursday, September 17, 2026
Palakkad News

Palakkad News

അട്ടപ്പാടിയില്‍ ജീപ്പ് മറിഞ്ഞ് ഒരു മരണം

അട്ടപ്പാടിയില്‍ ജീപ്പ് മറിഞ്ഞ് ഒരു മരണം

അട്ടപ്പാടി ഷോളയൂര്‍ ഊത്തുക്കുഴിയില്‍ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഷോളയൂര്‍ യൂക്കാലിമട്ടത്ത് താമസിക്കുന്ന ചന്ദ്രനാണ് മരിച്ചത്. നിയന്ത്രണം വിട്ട് മറിഞ്ഞ ജീപ്പിനടിയില്‍ പെടുകയായിരുന്നു ചന്ദ്രന്‍. അട്ടപ്പാടി യൂക്കാലിമട്ടത്ത്...

കല്ലുകുട്ടിയാൽ ജംഗ്ഷനിൽ വാഹന പരിശോധന കർശനമാക്കി

ഊടുവഴികൾ തുറന്നുതന്നെ, സംസ്ഥാന​ത്തേക്ക്​ വാഹനങ്ങളുടെ ഒഴുക്ക്

ഊടുവഴികൾ തുറന്നുതന്നെ സംസ്ഥാന​ത്തേക്ക്​ വാഹനങ്ങളുടെ വരവ് പാലക്കാട്‌.ഗോ​വി​ന്ദാ​പു​രംഅ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന​യി​ല്ലാ​താ​യ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി സം​സ്ഥാ​ന​ത്തേ​ക്ക്​ വാ​ഹ​ന​ങ്ങ​ളു​ടെ ഒ​ഴു​​ക്ക്. ചെ​മ്മ​ണാ​മ്പ​തി​ക്കും ഗോ​വി​ന്ദാ​പു​ര​ത്തി​നും ഇ​ട​യി​ലു​ള്ള 14 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലെ ഏ​ഴ്...

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

മഴയിലും കാറ്റിലും വൈദ്യുതി ലൈൻ പൊട്ടിവീഴാൻ സാധ്യതയുണ്ട്‌; : കെഎസ്‌ഇബി

മഴയിലും കാറ്റിലും വൈദ്യുതി ലൈൻ പൊട്ടിവീഴാൻ സാധ്യതയുണ്ട്‌; ജാഗ്രത പാലിക്കണം : കെഎസ്‌ഇബി പാലക്കാട്‌.ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭാഗമായി കനത്തമഴയിലും കാറ്റിലും വൃക്ഷങ്ങൾ മറിഞ്ഞുവീണ്‌ വൈദ്യുതി ലൈനുകൾ പൊട്ടിവീഴാൻ...

ലോക്ഡൗൺ : കർഷകർക്കായി ഹെൽപ്പ് ഡസ്ക്

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പാലക്കാട് കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കർഷകർക്ക് കൃഷി സംബന്ധമായ വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി ഹെൽപ് ഡസ്ക് ആരംഭിക്കുന്നു. നെൽകൃഷി, പച്ചക്കറി കൃഷി , ജൈവകൃഷി രീതികൾ,...

ഐക്യരാഷ്ട്രസഭക്കും, ഓഐസിക്കും എസ്ഡിപിഐ കത്തെഴുതി

ഐക്യരാഷ്ട്രസഭക്കും, ഓഐസിക്കും എസ്ഡിപിഐ കത്തെഴുതി

മധ്യപൂര്‍വ്വ പ്രദേശത്ത് മൂര്‍ധന്യം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഇസ്രയേല്‍ സൃഷ്ടിച്ച യുദ്ധസമാന സാഹചര്യം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കണമെന്നും പ്രശ്‌നത്തില്‍ ഇടപെടണമെന്നും അഭ്യര്‍ഥിച്ചു കൊണ്ട് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ...

ഒറ്റപ്പാലം നഗരസഭയിലെ ഭൂരിപക്ഷം വാർഡുകളും ഇരുട്ടിലെന്ന് പരാതി

ഒറ്റപ്പാലം നഗരസഭയിലെ ഭൂരിപക്ഷം വാർഡുകളും ഇരുട്ടിലെന്ന് പരാതി.ഒറ്റപ്പാലം:കോവിഡ് മഹാമാരി കാലത്തും ഒറ്റപ്പാലം നഗരസഭയിലെ ഭൂരിപക്ഷം വാർഡുകളും ഇരുട്ടിൽ തന്നെ. നഗരസഭയിലെ വാർഡുകളിലെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്താത്തതാണ്...

ഫലസ്തീൻ പോരാളികൾക്ക് സോളിഡാരിറ്റിയുടെ ഐക്യദാർഢ്യ വെബിനാർ

ഫലസ്തീൻ പോരാളികൾക്ക് സോളിഡാരിറ്റിയുടെ ഐക്യദാർഢ്യ വെബിനാർ

പാലക്കാട്:അന്തർദേശീയ കരാറുകൾ ലംഘിച്ചുകൊണ്ട് ഇസ്രയേൽ ഫലസ്തീൻ ജനതയ്ക്ക് മേൽ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി പാലക്കാട് ജില്ലാ കമ്മിറ്റി വെബിനാർ സംഘടിപ്പിച്ചു.'ഈദ് മുസല്ലയിൽ ഖുദ്സിനോപ്പം'എന്ന തലക്കെട്ടിൽ സംസ്ഥാന...

കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഐ. ആർ.ഡബ്ലിയു   ഖബറടക്കി.

കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഐ. ആർ.ഡബ്ലിയു ഖബറടക്കി.

കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഐ. ആർ.ഡബ്ലിയു പാലക്കാട് ഗ്രൂപ്പംഗങ്ങൾ ഖബറടക്കി. കരുണ മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ട ഇയാളുടെ മൃതദേഹം ഐ. ആർ.ഡബ്ലിയു പാലക്കാട് ഗ്രൂപ്പ്...

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന്  32.750 ലിറ്റർ  മദ്യം കണ്ടെത്തി

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 32.750 ലിറ്റർ മദ്യം കണ്ടെത്തി

ഉപേക്ഷിച്ച നിലയിൽ 33 ലിറ്റർ മദ്യം കണ്ടെത്തികേരളത്തിൽ മദ്യം ലഭിക്കാത്ത സാഹചര്യത്തിൽ കർണ്ണാടകത്തിൽ നിന്ന് ഉൾപ്പെടെ ഇവിടേക്ക് മദ്യം കടത്ത് ശക്തമായ സാഹചര്യത്തിലായിരുന്നു പരിശോധന. അന്വേഷണ സംഘത്തെ...

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

മഴ: ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു

ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ- താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ തുറന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. *നമ്പറുകൾ പാലക്കാട്‌ കലക്ടറേറ്റ് - 0491-25052921077...

എ. ഐ.വൈ.എഫ്അരിയും പച്ചക്കറിയും നൽകി.

എ. ഐ.വൈ.എഫ്അരിയും പച്ചക്കറിയും നൽകി.

പുതുക്കോട്: പുതുക്കോട് പഞ്ചായത്തിൽകോവിഡ് 19 ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് എ.ഐ.എഫ്.ഐ.പുതുക്കോട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരിയും പച്ചക്കറികളും നൽകി.എ ഐ.വൈ.എഫ്.ആലത്തൂർ മണ്ഡലം പ്രസിഡന്റ്‌ സ:റഫീഖ് പുതുക്കോട് വെച്ച് ഉത്ഘാടനം...

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

മുണ്ടൂരിൽ വാൻ മറിഞ്ഞു.

മുണ്ടൂർ-കോങ്ങാട്‌ റോഡിൽ. ഐ.ടി.ഐ. ബസ്‌സ്റ്റോപ്പിൽ വാൻ റോഡിൽ മറിഞ്ഞു. ആർക്കും പരിക്കില്ല. ഇന്നലെ വൈകീട്ടാണ് അപകടം. സംഭവസമയത്ത് ചാറ്റൽമഴയുമുണ്ടായിരുന്നു. പ്രദേശത്തെ റോഡിലെ വളവ് തിരിയുന്നതിനിടെയാണ് മറിഞ്ഞത്. പാലക്കാട്ടുനിന്ന്...

തമിഴ്നാട് കേരളം അതിർത്തിയിലെ കടകമ്പോളങ്ങൾ ഉച്ചവരെ മാത്രം

ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ കെ​ട്ടി​ട​വാ​ട​ക ഒ​ഴി​വാ​ക്കി​ മാതൃകയായി വ്യാപാരി

മ​ണ്ണാ​ർ​ക്കാ​ട് : കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും മ​ണ്ണാ​ർ​ക്കാ​ട് ജ​ന​ത ഹോം ​ടെ​ക്ക് സ്ഥാ​പ​ന ഉ​ട​മ​യു​മാ​യ സ​ജി​യാ​ണ് കോ​ട​തി​പ്പ​ടി​യി​ലെ ത​ന്‍റെ...

കോ​ഴി ഫാമുകൾ പ്രതിസന്ധിയിൽ

കോ​ഴി ഫാമുകൾ പ്രതിസന്ധിയിൽ

പാലക്കാട്‌ : കോ​വി​ഡി​ൽ ഫാ​മു​ക​ൾ കൂ​ട്ട​ത്തോ​ടെ അ​ട​ച്ചു പൂ​ട്ടു​ന്ന​തും ക​ന​ത്ത ചൂ​ടി​ൽ കോ​ഴി​ക​ൾ ച​ത്തു​വീ​ഴു​ന്ന​തും കോ​ഴി​യു​ടെ വി​ല​യി​ടി​വും, തീ​റ്റ വി​ല​യി​ലു​ണ്ടാ​യ ഗ​ണ്യ​മാ​യ വ​ർ​ദ്ധ​ന​വും മൂ​ലം കോ​ഴി​വ​ള​ർ​ത്ത​ൽ ന​ഷ്ട​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.13...

നെ​ല്ലി​യാ​മ്പ​തി റോ​ഡി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു .

നെ​ല്ലി​യാ​മ്പ​തി റോ​ഡി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു .

നെ​ല്ലി​യാ​മ്പ​തി റോ​ഡി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു .ഇ​ന്ന​ലെ രാ​വി​ലെ നെന്മാ​റ നെ​ല്ലി​യാ​ന്പ​തി റോ​ഡി​ൽ ചെ​റു​നെ​ല്ലി ഇ​രു​ന്പു​പാ​ല​ത്തി​നു സ​മീ​പ​മാ​യു​ള്ള ഹെ​യ​ർ പി​ൻ വ​ള​വി​ലാ​ണ് വ​ലി​യ കാ​ട്ടു​വേ​പ്പു...

പാലക്കാട് നിന്നും ഒരു  ഓ​ക്സി​ജ​ൻ പ്ലാന്റ് കൂടി

വടക്കഞ്ചേരി ഓക്സിജൻ പ്ലാന്റിൽ ഉൽപ്പാദനം തുടങ്ങി, വിതരണം നാളെ മുതൽ

വടക്കഞ്ചേരി കിഴക്കഞ്ചേരി കണച്ചിപ്പരുതയിൽ നിർമാണം പൂർത്തിയായ ഓക്‌സിജൻ പ്ലാന്റിൽ ഉൽപ്പാദനം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെയാണ്‌ പ്രവർത്തനം തുടങ്ങിയത്‌. ഉൽപ്പാദനം ആരംഭിച്ചെങ്കിലും പെട്രോളിയം ആൻഡ്‌ എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ(പെസോ)ന്റെ...

Page 448 of 648 1 447 448 449 648

Recent News