Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ കെ​ട്ടി​ട​വാ​ട​ക ഒ​ഴി​വാ​ക്കി​ മാതൃകയായി വ്യാപാരി

Palakkad News by Palakkad News
5 years ago
in MANNARKKAD
0
തമിഴ്നാട് കേരളം അതിർത്തിയിലെ കടകമ്പോളങ്ങൾ ഉച്ചവരെ മാത്രം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മ​ണ്ണാ​ർ​ക്കാ​ട് : കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും മ​ണ്ണാ​ർ​ക്കാ​ട് ജ​ന​ത ഹോം ​ടെ​ക്ക് സ്ഥാ​പ​ന ഉ​ട​മ​യു​മാ​യ സ​ജി​യാ​ണ് കോ​ട​തി​പ്പ​ടി​യി​ലെ ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ണ്ട് കെ​ട്ടി​ട​ത്തി​ലെ ഇ​രു​പ​തോ​ളം റൂ​മു​ക​ളി​ൽ വ്യാ​പാ​രം ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് മേയ് മാ​സം ര​ണ്ടു മു​ത​ൽ പ​തി​നാ​റാം തി​യ്യ​തി​വ​രെ​യു​ള്ള ലോ​ക്ക് ഡൗ​ണി​ൽ അ​ട​ച്ചി​ടു​ന്ന ദി​വ​സ​ങ്ങ​ളി​ലെ മു​ഴു​വ​ൻ വാ​ട​ക​യും ഒ​ഴു​വാ​ക്കി കൊ​ടു​ത്ത​ത്.

ഇ​ന്ന​ത്തെ അ​വ​സ്ഥ​യി​ൽ ഒ​രു മു​റി വാ​ട​ക​ക്കെ​ടു​ത്ത് ഒ​രു സ്ഥാ​പ​നം ന​ട​ത്തി​കൊ​ണ്ടു പോ​കു​വാ​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ട് അ​റി​യാ​വു​ന്ന ഒ​രു വ്യാ​പാ​രി​യാ​യ​ത് കൊ​ണ്ടാ​ണ് താ​ൻ ഇ​തി​ന് മു​തി​രു​ന്ന​തെ​ന്ന് സ​ജി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ഒ​ന്നാം ലോ​ക്ഡൗ​ണ്‍ കാ​ല​ത്തും സ​ജി കെ​ട്ടി​ട​വാ​ട​ക ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഈ ​മാ​തൃ​ക മ​റ്റു​കെ​ട്ടി​ട ഉ​ട​മ​ക​ളും പി​ൻ​തു​ട​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മ​ണ്ണാ​ർ​ക്കാ​ട്ടെ വ്യാ​പാ​രി​ക​ൾ.

Previous Post

കോ​ഴി ഫാമുകൾ പ്രതിസന്ധിയിൽ

Next Post

മുണ്ടൂരിൽ വാൻ മറിഞ്ഞു.

Palakkad News

Palakkad News

Next Post
അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

മുണ്ടൂരിൽ വാൻ മറിഞ്ഞു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News