Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കോ​ഴി ഫാമുകൾ പ്രതിസന്ധിയിൽ

Palakkad News by Palakkad News
5 years ago
in MANNARKKAD
0
കോ​ഴി ഫാമുകൾ പ്രതിസന്ധിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ : കോ​വി​ഡി​ൽ ഫാ​മു​ക​ൾ കൂ​ട്ട​ത്തോ​ടെ അ​ട​ച്ചു പൂ​ട്ടു​ന്ന​തും ക​ന​ത്ത ചൂ​ടി​ൽ കോ​ഴി​ക​ൾ ച​ത്തു​വീ​ഴു​ന്ന​തും കോ​ഴി​യു​ടെ വി​ല​യി​ടി​വും, തീ​റ്റ വി​ല​യി​ലു​ണ്ടാ​യ ഗ​ണ്യ​മാ​യ വ​ർ​ദ്ധ​ന​വും മൂ​ലം കോ​ഴി​വ​ള​ർ​ത്ത​ൽ ന​ഷ്ട​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.
13 രൂ​പ വ​രെ വി​ല കൊ​ടു​ത്തു വാ​ങ്ങു​ന്ന കോ​ഴി കു​ഞ്ഞു​ങ്ങ​ളെ വ​ള​ർ​ത്തി വി​ല്പ​ന​യ്ക്ക് വ​ക്കു​ന്പോ​ൾ കോ​ഴി​ത്തീ​റ്റ വാ​ങ്ങി​യ വി​ല പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ വി​ലാ​പം. പാ​ല​ക്കാ​ട്,മ​ല​പ്പു​റം ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ ചെ​റു​കി​ട കോ​ഴി​ഫാ​മു​ക​ൾ ഉ​ൽ​പ്പാ​ദ​നം നി​ർ​ത്തി​യ അ​വ​സ്ഥ​യാ​ണ്.
പ​ല ഫാ​മു​ക​ളും ല​ക്ഷ​ങ്ങ​ളു​ടെ ക​ട​ക്കെ​ണി​യി​ൽ അ​ക​പ്പെ​ട്ടു ക​ഴി​ഞ്ഞു. മേ​ഖ​ല​യി​ൽ മാ​ത്രം ഒ​രു ഡ​സ​നി​ല​ധി​കം ഫാ​മു​ക​ൾ ആ​ണ് പൂ​ട്ടി​യ​ത്.
90 മു​ത​ൽ 100 രൂ​പ​യോ​ളം മൊ​ത്ത​വി​ല ഉ​ണ്ടാ​യി​രു​ന്ന ഇ​റ​ച്ചി​ക്കോ​ഴി വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു. ഇ​ത് 60 രൂ​പ വ​രെ എ​ത്തി​യി​രു​ന്നു. എ​ന്നി​ട്ടും വാ​ങ്ങാ​ൻ ആ​ളു​ക​ൾ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യം രൂ​പ​പ്പെ​ട്ടു. സാ​ധാ​ര​ണ കോ​ഴി വി​ല കൂ​ടേ​ണ്ട സ​മ​യ​മാ​യി​ട്ടു പോ​ലും അ​ത് ഉ​ണ്ടാ​യി​ല്ല.

50 കി​ലോ​ഗ്രാം കോ​ഴി​ത്തീ​റ്റ​ക്ക് 1300 രൂ​പ മു​ത​ൽ 1500 രൂ​പ വ​രെ ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 1,700 രൂ​പ വ​രെ എ​ത്തി നി​ൽ​ക്കു​ക​യാ​ണ്.
കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ന്പ​നി​ക​ൾ കോ​ഴി​ത്തീ​റ്റ ഉ​ൽ​പാ​ദ​നം നി​ർ​ത്തി​വെ​ക്കു​ക​യും. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള കോ​ഴി​ത്തീ​റ്റ വ​ര​വ് കു​റ​ഞ്ഞ​തു​മാ​ണ് വി​ല വ​ർ​ദ്ധ​ന​യ്ക്ക് കാ​ര​ണ​മാ​യ​തി​ന് കോ​ഴി ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.
കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളു​ടെ വി​ല ഇ​പ്പോ​ൾ ഒ​ന്നി​ന് ഇ​പ്പോ​ൾ 10 മു​ത​ൽ 13 രൂ​പ വ​രെ​യാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നാ​ണ് കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ കൊ​ണ്ടു​വ​രു​ന്ന​ത്. 40 ദി​വ​സം വ​രെ വ​ള​ർ​ത്തി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സ​മ​യ​ത്ത് വേ​ണ്ട​ത്ര വി​ല കി​ട്ടാ​ത്ത​താ​ണ് ഫാ​മു​ക​ളു​ടെ നി​ല​നി​ൽ​പ്പി​ന് ഭീ​ഷ​ണി​യാ​കു​ന്ന​ത്.
ഒ​രു കോ​ഴി കു​ഞ്ഞി​നെ 40 ദി​വ​സം വ​ള​ർ​ത്തി വ​ലു​താ​ക്കാ​ൻ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ 100 രൂ​പ​യോ​ളം ചെ​ല​വ് വ​രും എ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. കോ​ഴി​ക​ളെ കൃ​ത്യ​സ​മ​യ​ത്ത് വി​റ്റ​ഴി​ച്ചി​ല്ലെ​ങ്കി​ൽ ചെ​ല​വും വ​ർ​ധി​ക്കും. ഇ​തി​നു​പു​റ​മേ ഈ ​സ​മ​യ​ത്ത് ചൂ​ട് സ​ഹി​ക്കാ​തെ കോ​ഴി​ക​ൾ ച​ത്തു​പോ​കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്.
ഇ​തോ​ടെ കി​ട്ടു​ന്ന വി​ല​ക്ക് കോ​ഴി​ക​ളെ വി​റ്റ​ഴി​ക്കാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​ണ്. കോ​ഴി​ക​ൾ​ക്ക് നി​ശ്ചി​ത വി​ല സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ക്കു​ക​യും കോ​ഴി​ത്തീ​റ്റ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് സ​ർ​ക്കാ​ർ സ​ബ്സി​ഡി ന​ൽ​കു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ ഈ ​മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ത്ത് ജീ​വി​ക്കു​ന്ന​വ​ർ​ക്ക് നി​ല​നി​ൽ​പ്പ് ഉ​ണ്ടാ​വു​ക​യു​ള്ളു എ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.
അ

Previous Post

നെ​ല്ലി​യാ​മ്പ​തി റോ​ഡി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു .

Next Post

ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ കെ​ട്ടി​ട​വാ​ട​ക ഒ​ഴി​വാ​ക്കി​ മാതൃകയായി വ്യാപാരി

Palakkad News

Palakkad News

Next Post
തമിഴ്നാട് കേരളം അതിർത്തിയിലെ കടകമ്പോളങ്ങൾ ഉച്ചവരെ മാത്രം

ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ കെ​ട്ടി​ട​വാ​ട​ക ഒ​ഴി​വാ​ക്കി​ മാതൃകയായി വ്യാപാരി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News