നാടെങ്ങും തിരുവോണം ആഘോഷിക്കുമ്പോള്‍ സമര പന്തലില്‍ നിരാഹാരമിരുന്ന് യുഡിഎഫ് നേതാക്കള്‍, വിഭജന നീക്കത്തില്‍ നിന്നും ഇന്ത്യൻ റെയില്‍വേ പിന്മാറണമെന്ന് ആവശ്യം
റെയില്‍വേ ഡിവിഷനില്‍ നിന്ന് മംഗളൂരു മേഖലയെ വേർപ്പെടുത്തി മൈസൂരു ഡിവിഷന് കീഴിലാക്കാനുള്ള റെയില്‍വേ ബോർഡ് തീരുമാനത്തിനെതിരെ യു.ഡി.എഫ് എംപിമാർ ഇന്ന് സത്യാഗ്രഹം തുടങ്ങി









