Thursday, August 13, 2026
Palakkad News

Palakkad News

ഷാഫിയുടെ ആദ്യ എതിരാളിയുടെ കുറിപ്പ് വൈറലാകുന്നു

ഷാഫിയുടെ ആദ്യ എതിരാളിയുടെ കുറിപ്പ് വൈറലാകുന്നു

‘കുറിപ്പ് വായിക്കാം: ‘കോവിഡ് പോസിറ്റീവ് ആയ എന്റെ ചെറിയച്ഛന് വേണ്ടി ഞാനാണ് ഷാഫിയെ വിളിച്ചത്. അപ്പോൾ അവൻ പറഞ്ഞിരുന്നു. ‘ടെൻഷൻ അടിക്കേണ്ട, വേണ്ടത് ചെയ്തിരിക്കും’ എന്ന്. വാട്സ്ആപ്പിൽ...

നാളെ (മെയ് 13) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ഇന്ന് 3165 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 3165 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 3012 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 15) 3165 പേര്‍ക്ക് കോവിഡ് 19...

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ ആദ്യഘട്ടനിർമാണം പൂർത്തിയായി

പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍‍‍ഡിന്റെ ആദ്യഘട്ട നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയായി. യാര്‍‍ഡ് നിര്‍മാണം വേഗത്തിലാക്കുമെന്ന് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ചെയര്‍മാനും എംഡിയുമായ ബിജു പ്രഭാകര്‍...

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

കനത്ത മഴ സാധ്യത. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

റൗട്ട ചുഴലിക്കാറ്റിന്റെ ഭാഗമായി പാലക്കാട് ഉൾപ്പെടെ 9 ജില്ലകളിൽ അതി തീവ്ര മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24...

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

മഴക്കാലപൂർവ്വ മുന്നൊരുക്കങ്ങൾ : വകുപ്പുകൾക്ക് ചുമതല നൽകി

മഴക്കാലപൂർവ്വ മുന്നൊരുക്കങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ: വിവിധ വകുപ്പുകൾക്ക് ചുമതല നൽകി ജില്ലയിൽ വിവിധ വകുപ്പുകൾ നടത്തിവരുന്ന മഴക്കാലപൂർവ്വ മുന്നൊരുക്കങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ജില്ലാ ദുരന്തനിവാരണ...

കെ.എ.ഷീബ സാമൂഹ്യ അടുക്കളക്ക് പച്ചക്കറികൾ നൽകി

കെ.എ.ഷീബ സാമൂഹ്യ അടുക്കളക്ക് പച്ചക്കറികൾ നൽകി

കുത്തനൂർ: കോവിഡ് കാലത്ത് സാമൂഹ്യ അടുക്കളക്ക് സഹായഹസ്തവുമായിസ്ഥാനാർഥി ആയിരുന്ന കെ.എ.ഷീബ.തരൂര്‍ നിയോജകമണ്ഡലം യുഡിഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.എ ഷീബയാണ്കുത്തനൂരിലെ സമൂഹ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി കൈത്താങ്ങായത്.ഇന്ന് രാവിലെയാണ് കുത്തനൂർ...

നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല

പാലക്കാട്:ജില്ലയിൽ നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. നിലവിൽ...

ഓക്സിജൻ ടാങ്കർ പെയിൻ്റ് ചെയ്ത് കെ.എസ്.ആർ.ടി.സി ടെക്നിക്കൽ വിഭാഗം

ഓക്സിജൻ ടാങ്കർ പെയിൻ്റ് ചെയ്ത് കെ.എസ്.ആർ.ടി.സി ടെക്നിക്കൽ വിഭാഗം

കഞ്ചിക്കോട്:കഞ്ചിക്കോട് പ്രവർത്തിക്കുന്ന ഐനോക്സ് കമ്പനിയുടെ ഓക്സിജൻ ടാങ്കർ പാലക്കാട് കെ.എസ്.ആർ.ടി.സി ടെക്നിക്കൽ വിഭാ​ഗം പെയിൻ്റിംഗ് പൂർത്തിയാക്കി തിരിച്ചു നൽകി. പ്രതിദിനം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേയ്ക്കാണ് ഇവിടെ നിന്നും...

അട്ടപ്പാടിയില്‍ ജീപ്പ് മറിഞ്ഞ് ഒരു മരണം

അട്ടപ്പാടിയില്‍ ജീപ്പ് മറിഞ്ഞ് ഒരു മരണം

അട്ടപ്പാടി ഷോളയൂര്‍ ഊത്തുക്കുഴിയില്‍ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഷോളയൂര്‍ യൂക്കാലിമട്ടത്ത് താമസിക്കുന്ന ചന്ദ്രനാണ് മരിച്ചത്. നിയന്ത്രണം വിട്ട് മറിഞ്ഞ ജീപ്പിനടിയില്‍ പെടുകയായിരുന്നു ചന്ദ്രന്‍. അട്ടപ്പാടി യൂക്കാലിമട്ടത്ത്...

കല്ലുകുട്ടിയാൽ ജംഗ്ഷനിൽ വാഹന പരിശോധന കർശനമാക്കി

ഊടുവഴികൾ തുറന്നുതന്നെ, സംസ്ഥാന​ത്തേക്ക്​ വാഹനങ്ങളുടെ ഒഴുക്ക്

ഊടുവഴികൾ തുറന്നുതന്നെ സംസ്ഥാന​ത്തേക്ക്​ വാഹനങ്ങളുടെ വരവ് പാലക്കാട്‌.ഗോ​വി​ന്ദാ​പു​രംഅ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന​യി​ല്ലാ​താ​യ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി സം​സ്ഥാ​ന​ത്തേ​ക്ക്​ വാ​ഹ​ന​ങ്ങ​ളു​ടെ ഒ​ഴു​​ക്ക്. ചെ​മ്മ​ണാ​മ്പ​തി​ക്കും ഗോ​വി​ന്ദാ​പു​ര​ത്തി​നും ഇ​ട​യി​ലു​ള്ള 14 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലെ ഏ​ഴ്...

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

മഴയിലും കാറ്റിലും വൈദ്യുതി ലൈൻ പൊട്ടിവീഴാൻ സാധ്യതയുണ്ട്‌; : കെഎസ്‌ഇബി

മഴയിലും കാറ്റിലും വൈദ്യുതി ലൈൻ പൊട്ടിവീഴാൻ സാധ്യതയുണ്ട്‌; ജാഗ്രത പാലിക്കണം : കെഎസ്‌ഇബി പാലക്കാട്‌.ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭാഗമായി കനത്തമഴയിലും കാറ്റിലും വൃക്ഷങ്ങൾ മറിഞ്ഞുവീണ്‌ വൈദ്യുതി ലൈനുകൾ പൊട്ടിവീഴാൻ...

ലോക്ഡൗൺ : കർഷകർക്കായി ഹെൽപ്പ് ഡസ്ക്

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പാലക്കാട് കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കർഷകർക്ക് കൃഷി സംബന്ധമായ വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി ഹെൽപ് ഡസ്ക് ആരംഭിക്കുന്നു. നെൽകൃഷി, പച്ചക്കറി കൃഷി , ജൈവകൃഷി രീതികൾ,...

ഐക്യരാഷ്ട്രസഭക്കും, ഓഐസിക്കും എസ്ഡിപിഐ കത്തെഴുതി

ഐക്യരാഷ്ട്രസഭക്കും, ഓഐസിക്കും എസ്ഡിപിഐ കത്തെഴുതി

മധ്യപൂര്‍വ്വ പ്രദേശത്ത് മൂര്‍ധന്യം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഇസ്രയേല്‍ സൃഷ്ടിച്ച യുദ്ധസമാന സാഹചര്യം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കണമെന്നും പ്രശ്‌നത്തില്‍ ഇടപെടണമെന്നും അഭ്യര്‍ഥിച്ചു കൊണ്ട് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ...

ഒറ്റപ്പാലം നഗരസഭയിലെ ഭൂരിപക്ഷം വാർഡുകളും ഇരുട്ടിലെന്ന് പരാതി

ഒറ്റപ്പാലം നഗരസഭയിലെ ഭൂരിപക്ഷം വാർഡുകളും ഇരുട്ടിലെന്ന് പരാതി.ഒറ്റപ്പാലം:കോവിഡ് മഹാമാരി കാലത്തും ഒറ്റപ്പാലം നഗരസഭയിലെ ഭൂരിപക്ഷം വാർഡുകളും ഇരുട്ടിൽ തന്നെ. നഗരസഭയിലെ വാർഡുകളിലെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്താത്തതാണ്...

ഫലസ്തീൻ പോരാളികൾക്ക് സോളിഡാരിറ്റിയുടെ ഐക്യദാർഢ്യ വെബിനാർ

ഫലസ്തീൻ പോരാളികൾക്ക് സോളിഡാരിറ്റിയുടെ ഐക്യദാർഢ്യ വെബിനാർ

പാലക്കാട്:അന്തർദേശീയ കരാറുകൾ ലംഘിച്ചുകൊണ്ട് ഇസ്രയേൽ ഫലസ്തീൻ ജനതയ്ക്ക് മേൽ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി പാലക്കാട് ജില്ലാ കമ്മിറ്റി വെബിനാർ സംഘടിപ്പിച്ചു.'ഈദ് മുസല്ലയിൽ ഖുദ്സിനോപ്പം'എന്ന തലക്കെട്ടിൽ സംസ്ഥാന...

കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഐ. ആർ.ഡബ്ലിയു   ഖബറടക്കി.

കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഐ. ആർ.ഡബ്ലിയു ഖബറടക്കി.

കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഐ. ആർ.ഡബ്ലിയു പാലക്കാട് ഗ്രൂപ്പംഗങ്ങൾ ഖബറടക്കി. കരുണ മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ട ഇയാളുടെ മൃതദേഹം ഐ. ആർ.ഡബ്ലിയു പാലക്കാട് ഗ്രൂപ്പ്...

Page 447 of 647 1 446 447 448 647

Recent News