Friday, May 9, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഓക്സിജൻ ടാങ്കർ പെയിൻ്റ് ചെയ്ത് കെ.എസ്.ആർ.ടി.സി ടെക്നിക്കൽ വിഭാഗം

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഓക്സിജൻ ടാങ്കർ പെയിൻ്റ് ചെയ്ത് കെ.എസ്.ആർ.ടി.സി ടെക്നിക്കൽ വിഭാഗം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കഞ്ചിക്കോട്:
കഞ്ചിക്കോട് പ്രവർത്തിക്കുന്ന ഐനോക്സ് കമ്പനിയുടെ ഓക്സിജൻ ടാങ്കർ പാലക്കാട് കെ.എസ്.ആർ.ടി.സി ടെക്നിക്കൽ വിഭാ​ഗം പെയിൻ്റിംഗ് പൂർത്തിയാക്കി തിരിച്ചു നൽകി. പ്രതിദിനം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേയ്ക്കാണ് ഇവിടെ നിന്നും ഓക്സിജൻ ടാങ്കറുകൾ പോകുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉപയോഗിക്കാതെ കിടന്ന വാഹനം പെയിൻ്റ് ചെയ്യുന്നതിനായാണ് കെ.എസ്.ആർ.ടി.സി ​ഗ്യാരേജിൽ എത്തിച്ചത്. തുടർന്ന് പാലക്കാട് കെ.എസ്.ആർ.ടി.സി ​ഗ്യാരേജിലെ നാല് പെയിന്റർമാരും ഒരു ചാർജ്മാനും ചേർന്ന് ഒറ്റദിവസം കൊണ്ട് തന്നെ പെയിന്റിം​ഗ് പൂർത്തിയാക്കി ടാങ്കർ
ഐനോക്സിന് തിരികെ നൽകി.

ഫോട്ടോ: കെ.എസ്.ആർ.ടി.സി.പെയ്ൻ്റ് ചെയ്ത ഓക്സിജൻ ടാങ്കർ

Previous Post

അട്ടപ്പാടിയില്‍ ജീപ്പ് മറിഞ്ഞ് ഒരു മരണം

Next Post

നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല

Palakkad News

Palakkad News

Next Post

നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News