കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം
മണ്ണിടിച്ചില്‍ ഭീഷണിയെത്തുടര്‍ന്നാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്
പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് നിയന്ത്രണം.
തൃശൂര്‍ നിന്ന് പാലക്കാടേക്ക് പോകുന്ന പടിഞ്ഞാറേ തുരങ്കമുഖത്ത് ഇടതുഭാഗത്ത് പഴയ കുതിരാന്‍ റോഡിന് സമീപം മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മണ്ണും കല്ലും ഇടിഞ്ഞ് റോഡിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്









