കുത്തനൂർ: കോവിഡ് കാലത്ത് സാമൂഹ്യ അടുക്കളക്ക് സഹായഹസ്തവുമായി
സ്ഥാനാർഥി ആയിരുന്ന കെ.എ.ഷീബ.
തരൂര്‍ നിയോജകമണ്ഡലം യുഡിഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.എ ഷീബയാണ്
കുത്തനൂരിലെ സമൂഹ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി കൈത്താങ്ങായത്.ഇന്ന് രാവിലെയാണ് കുത്തനൂർ പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികള്‍ പഞ്ചായത്ത് പ്രസിഡന്റെ് പി ടി സഹദേവന് കെ.എ ഷീബയുടെ നേതൃത്വത്തിൽ കൈമാറിയത്.










