Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

വടക്കഞ്ചേരി ഓക്സിജൻ പ്ലാന്റിൽ ഉൽപ്പാദനം തുടങ്ങി, വിതരണം നാളെ മുതൽ

Palakkad News by Palakkad News
5 years ago
in ALATHUR
0
പാലക്കാട് നിന്നും ഒരു  ഓ​ക്സി​ജ​ൻ പ്ലാന്റ് കൂടി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വടക്കഞ്ചേരി കിഴക്കഞ്ചേരി കണച്ചിപ്പരുതയിൽ നിർമാണം പൂർത്തിയായ ഓക്‌സിജൻ പ്ലാന്റിൽ ഉൽപ്പാദനം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെയാണ്‌ പ്രവർത്തനം തുടങ്ങിയത്‌. ഉൽപ്പാദനം ആരംഭിച്ചെങ്കിലും പെട്രോളിയം ആൻഡ്‌ എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ(പെസോ)ന്റെ അന്തിമപരിശോധനയ്‌ക്ക്ശേഷംമാത്രമെ വിതരണം നടത്തു. പെസോയുടെ അന്തിമ അനുമതി ശനിയാഴ്ച ലഭിക്കും. 

ഞായറാഴ്ച വിതരണം തുടങ്ങാനാകും. വാതക––ദ്രാവകരൂപത്തിലുള്ള ഓക്‌സിജനാണ് വിതരണം ചെയ്യുക. മെഡിക്കൽ ആവശ്യത്തിന് മാത്രമാകും ആദ്യഘട്ട ഉൽപ്പാദനം. സർക്കാർ നിർദേശപ്രകാരമായിരിക്കും വിതരണമെന്ന് പ്ലാന്റ്‌ ഉടമ പീറ്റർ സി മാത്യൂസ് പറഞ്ഞു. ഇതിനായി സർക്കാർ തലത്തിൽ പ്രത്യേക നോഡൽ ഓഫീസറെ നിയമിച്ചു. പ്ലാന്റിന്റെ പ്രവർത്തനം വിലയിരുത്താൻ കലക്ടർ മൃൺമയി ജോഷി ശശാങ്ക് കഴിഞ്ഞദിവസം പ്ലാന്റ്‌ സന്ദർശിച്ചു

Previous Post

ഇന്ന്‌ മഞ്ഞ അലർട്ട്‌ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത 

Next Post

നെ​ല്ലി​യാ​മ്പ​തി റോ​ഡി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു .

Palakkad News

Palakkad News

Next Post
നെ​ല്ലി​യാ​മ്പ​തി റോ​ഡി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു .

നെ​ല്ലി​യാ​മ്പ​തി റോ​ഡി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു .

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News