Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കോവിഡ്:സേവനപാതയിൽ കർമനിരതരായി ഫ്രറ്റേണിറ്റി പ്രവർത്തകർ

Palakkad News by Palakkad News
5 years ago
in PALAKKAD
0
കോവിഡ്:സേവനപാതയിൽ കർമനിരതരായി ഫ്രറ്റേണിറ്റി പ്രവർത്തകർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ്:സേവനപാതയിൽ കർമനിരതരായി ഫ്രറ്റേണിറ്റി പ്രവർത്തകർ

പാലക്കാട്: കോവിഡ് അതിവ്യാപനത്തിൻ്റെയും ലോക്ക് ഡൗണിൻ്റെയും പശ്ചാത്തലത്തിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആരംഭിച്ച കൺട്രോൾ റൂമിൻ്റെ ആഭിമുഖ്യത്തിൽ വ്യത്യസ്തങ്ങളായ സേവന പ്രവർത്തനങ്ങളണ് നടക്കുന്നത്. അയൽ ജില്ലകളിൽ നിന്നടക്കം ഫ്രറ്റേണിറ്റി മെഡി ഹെൽപ്പ് ലൈനിലൂടെ മരുന്നുകൾ ആവശ്യക്കാർക്ക് വീടുകളിലെത്തിച്ചു നൽകുന്നുണ്ട്.കഴിഞ്ഞ ദിവസം ഒറ്റപ്പാലത്തെ ഒരു കുടുംബത്തിന് കോഴിക്കോട് നിന്നും അവിടുത്തെ പ്രവർത്തകരുടെ സഹായത്തോടെ മരുന്നുകൾ വാങ്ങി എത്തിച്ചുകൊടുത്തിരുന്നു.
പെരുന്നാൾ ദിനത്തിൽ കോവിഡ് ഡ്യൂട്ടി എടുക്കുന്ന പോരാളികൾക്കും പാലക്കാട് നഗരത്തിൽ ഒറ്റപ്പെട്ട് പോയവർക്കും കൺട്രോൾ റൂം വളണ്ടിയർമാർ ബിരിയാണി നൽകിയിരുന്നു. പെരുന്നാൾ ദിനത്തിലടക്കം വളണ്ടിയർമാർ വീടുകളുടെയും ഓഫീസുകളുടെയും പൊതുസ്ഥലങ്ങളുടെയും അണുമുക്തമാക്കലിൽ സജീവമായി.ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം, കോവിഡ് വാക്സിൻ രജിസ്ട്രേഷൻ,രക്തദാനം നടത്തൽ,ഡോക്ടേഴ്സ് ആൻ്റ് കൗൺസിലേഴ്സ് ടെലി കൺസൾട്ടിങ് തുടങ്ങിയ സേവനങ്ങളും ഫ്രറ്റേണിറ്റി കൺട്രോൾ റൂമിൻ്റെ ഭാഗമായി നടക്കുന്നുണ്ട്.

Photo:അണുനശീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഫ്രറ്റേണിറ്റി കൺട്രോൾ റൂം വളണ്ടിയർ.

Previous Post

ഇന്ന് 2948 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

മരുന്നു വണ്ടിയുമായി യുവജനക്ഷേമബോർഡ്

Palakkad News

Palakkad News

Next Post

മരുന്നു വണ്ടിയുമായി യുവജനക്ഷേമബോർഡ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News