Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 2948 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2948 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

2924 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 14) 2948 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1578 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1343 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 7 പേർ, 20 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.2924 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 9510 പേർക്ക് പരിശോധന നടത്തിയതിലാണ് 2948 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 30.99 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചിട്ടില്ല. 2019 മാർച്ച് മുതൽ ജില്ലയിൽ ആകെ 239 മരണമാണ് ഉണ്ടായിട്ടുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 372 പേർ

ഓങ്ങല്ലൂർ സ്വദേശികൾ 98 പേർ

വണ്ടാഴി സ്വദേശികൾ 95 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 76 പേർ

തത്തമംഗലം സ്വദേശികൾ 69 പേർ

മണ്ണാർക്കാട്, വടകരപ്പതി സ്വദേശികൾ 67 പേർ വീതം

നെല്ലായ സ്വദേശികൾ 63 പേർ

പിരായിരി സ്വദേശികൾ 62 പേർ

കപ്പൂർ സ്വദേശികൾ 60 പേർ

ശ്രീകൃഷ്ണപുരം സ്വദേശികൾ 56 പേർ

പുതുശ്ശേരി സ്വദേശികൾ 49 പേർ

നെന്മാറ സ്വദേശികൾ 47 പേർ

ആലത്തൂർ സ്വദേശികൾ 46 പേർ

വാണിയംകുളം സ്വദേശികൾ 43 പേർ

അഗളി, അമ്പലപ്പാറ, കൊപ്പം സ്വദേശികൾ 42 പേർ വീതം

ഷൊർണൂർ നഗരസഭ സ്വദേശികൾ 41 പേർ

തൃത്താല സ്വദേശികൾ 40 പേർ

മുതുതല, പട്ടിത്തറ സ്വദേശികൾ 38 പേർ വീതം

വടക്കഞ്ചേരി സ്വദേശികൾ 37 പേർ

ലക്കിടിപേരൂർ സ്വദേശികൾ 36 പേർ

കൊടുവായൂർ സ്വദേശികൾ 35 പേർ

ചാലിശ്ശേരി, മേലാർകോട് സ്വദേശികൾ 34 പേർ വീതം

കാവശ്ശേരി, പട്ടാമ്പി സ്വദേശികൾ 32 പേർ വീതം

ചെർപ്പുളശ്ശേരി, പറളി സ്വദേശികൾ 31 പേർ വീതം

അനങ്ങനടി സ്വദേശികൾ 30 പേർ

ആനക്കര, കണ്ണാടി, കുഴൽമന്ദം, കിഴക്കഞ്ചേരി സ്വദേശികൾ 29 പേർ വീതം

മാത്തൂർ, പെരുമാട്ടി സ്വദേശികൾ 28 പേർ വീതം

അലനല്ലൂർ, കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 27 പേർ വീതം

കൊല്ലങ്കോട്, കോങ്ങാട്, കൊഴിഞ്ഞാമ്പാറ, തിരുവേഗപ്പുറം സ്വദേശികൾ 26 പേർ വീതം

നാഗലശ്ശേരി സ്വദേശികൾ 24 പേർ

കരിമ്പുഴ സ്വദേശികൾ 23 പേർ

കാഞ്ഞിരപ്പുഴ, തിരുമിറ്റക്കോട് സ്വദേശികൾ 22 പേർ വീതം

കുത്തനൂർ സ്വദേശികൾ 21 പേർ

കണ്ണമ്പ്ര, കുലുക്കല്ലൂർ, പട്ടഞ്ചേരി, പെരുവെമ്പ്, പുതുപ്പരിയാരം, തച്ചമ്പാറ സ്വദേശികൾ 20 പേർ വീതം

എലപ്പുള്ളി , തരൂർ സ്വദേശികൾ 19 പേർ വീതം

മുതലമട, നല്ലേപ്പിള്ളി, തെങ്കര, വല്ലപ്പുഴ സ്വദേശികൾ 18 പേർ വീതം

അയിലൂർ, എരിമയൂർ, തേങ്കുറിശ്ശി സ്വദേശികൾ 17 വീതo

ചളവറ, കടമ്പഴിപ്പുറം, പുതുക്കോട്, തച്ചനാട്ടുകര, വിളയൂർ സ്വദേശികൾ 16 പേർ വീതം

മങ്കര സ്വദേശികൾ15 പേർ

അകത്തെതറ, കാരാകുറുശ്ശി, കൊടുമ്പ്, കോട്ടോപ്പാടം സ്വദേശികൾ 14 പേർ വീതം

കുമരംപുത്തൂർ, മണ്ണൂർ, ത്രിക്കടേരി സ്വദേശികൾ 13 പേർ വീതം

ഷോളയൂർ സ്വദേശികൾ 12 പേർ

എലവഞ്ചേരി, പൊൽപ്പുള്ളി സ്വദേശികൾ 11 പേർ വീതം

പരുതൂർ, വടവന്നൂർ സ്വദേശികൾ 10 പേർ വീതം

കേരളശ്ശേരി, മലമ്പുഴ, മരുതറോഡ്, വെള്ളിനേഴി സ്വദേശികൾ 8 പേർ വീതം

കരിമ്പ, പല്ലശ്ശന സ്വദേശികൾ 7 പേർ വീതം

മുണ്ടൂർ, പൂക്കോട്ടുകാവ് സ്വദേശികൾ 6 പേർ വീതം

എരുത്തേമ്പതി, പുതുനഗരം സ്വദേശികൾ 4 പേർ വീതം

പുതൂർ സ്വദേശികൾ 2 പേർ

നെല്ലിയാമ്പതി സ്വദേശികൾ ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 24754 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും
2 പേർ കോട്ടയം ജില്ലയിലും 3 പേർ കാസർഗോഡ് ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കൊല്ലം ജില്ലയിലും 8 പേർ പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും 9 പേർ ആലപ്പുഴ ജില്ലയിലും 16 പേർ കോഴിക്കോട് ജില്ലയിലും 22 പേർ തിരുവനന്തപുരം ജില്ലയിലും 62 പേർ എറണാകുളം ജില്ലയിലും 218 പേർ മലപ്പുറം ജില്ലയിലും 94 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

Next Post

കോവിഡ്:സേവനപാതയിൽ കർമനിരതരായി ഫ്രറ്റേണിറ്റി പ്രവർത്തകർ

Palakkad News

Palakkad News

Next Post
കോവിഡ്:സേവനപാതയിൽ കർമനിരതരായി ഫ്രറ്റേണിറ്റി പ്രവർത്തകർ

കോവിഡ്:സേവനപാതയിൽ കർമനിരതരായി ഫ്രറ്റേണിറ്റി പ്രവർത്തകർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News