Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

മൊബൈൽ ന്യൂട്രിഷൻ യൂണിറ്റ് ആരംഭിച്ചു.

Palakkad News by Palakkad News
4 years ago
in MANNARKKAD
0
മൊബൈൽ ന്യൂട്രിഷൻ യൂണിറ്റ് ആരംഭിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ലോക്ക്ഡൗൺ കണക്കിലെടുത്ത് പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും ഊരുകളിൽ നേരിട്ട് എത്തിക്കുന്ന പദ്ധതിയ്ക്ക് അട്ടപ്പാടിയിൽ തുടക്കമായി. ആദിവാസി കുടുംബശ്രീ സംരംഭകരുടെ നേതൃത്തിൽ മൊബൈൽ ന്യൂട്രിഷൻ യൂണിറ്റാണ് പ്രവർത്തനമാരംഭിച്ചത്.   ജെ. എൽ. ജി( ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പ്) കർഷകർ ഉത്പാദിപ്പിച്ച പച്ചക്കറികളും , ഭക്ഷ്യധാന്യങ്ങളും കനി ഗുലമ സംരംഭ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ അഗളി , ഷോളയൂർ , പുതൂർ പഞ്ചായത്തുകളിലെ ഊരുകളിലാണ് വിതരണം ചെയ്യുന്നത്. ഉത്പന്നങ്ങൾ ലഭ്യമാകാൻ 9744232084 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. ഊരുകളിൽ നടക്കുന്ന സമൂഹ അടക്കളയ്ക്ക് വേണ്ടിയുളള പച്ചക്കറികളും ഇതിലൂടെ വിതരണം ചെയ്യുന്നു. 1005 സംഘ കൃഷി ഗ്രൂപ്പുകളിലായി 4385 മഹിളാ കർഷകർ കുടുംബശ്രീയുടെ ഭാഗമായി അട്ടപ്പാടി മേഖലയിൽ പച്ചക്കറി കൃഷി ചെയ്തുവരുന്നുണ്ട്.

Previous Post

അനുമതി നിഷേധിച്ച പണമിടപാട് സ്ഥാപനങ്ങൾ

Next Post

പുതുക്കോട് സമൂഹ അടുക്കളയിൽ ടീം വെൽഫെയർ പ്രവർത്തകർ

Palakkad News

Palakkad News

Next Post

പുതുക്കോട് സമൂഹ അടുക്കളയിൽ ടീം വെൽഫെയർ പ്രവർത്തകർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News