പി.പി സുമോദ് എംഎല്‍എ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ്സെന്റർ സന്ദർശിച്ചു
പെരിങ്ങോട്ടുകുറുശ്ശി: പി.പി സുമോദ് എംഎല്‍എ പെരിങ്ങോട്ടുകുറുശ്ശി ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ്സെന്ററിലെ സജ്ജീകരണ കേന്ദ്രം
സന്ദർശിച്ച് വിലയിരുത്തി. കട്ടിലും കിടക്കയും
തയ്യാറായിട്ടുണ്ടെന്നും
ആവശ്യമായ ഡോക്ടർമാരെയും
സ്റ്റാഫ് നേഴ്സ്മാരെയും അനുവദിക്കാൻ
ഡി എം ഓയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ കൂട്ടി ചേർത്തു.അദ്ദേഹത്തോടൊപ്പം
പെരിങ്ങോട്ടുകുറുശ്ശി ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് രാധ മുരളിധരൻ
വൈസ് പ്രസിഡന്റ് പൗലോസ്മാഷ്,
കുഴൽമന്ദം ബ്ലോക്ക് വൈസ് പ്രസിഡന്റ്
സജിത,സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശിവൻ,
ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി സതീഷ്
എന്നിവരും ഉണ്ടായിരുന്നു.










